പുതിയ പരിശീലകനായുള്ള ബ്രസീലിന്റെ അന്വേഷണം സിദാനിലേക്ക്
കാര്‍ലോ ആഞ്ചലോട്ടി, ഹോസേ മോറീഞ്ഞോ, മൗറീഷോ പൊച്ചറ്റീനോ, തോമസ് ടുഷേല്‍, റഫേല്‍ ബെനിറ്റസ് എന്നിവരുടെ പേരുകള്‍ നേരത്തെ സജീവമായിരുന്നു
കാര്‍ലോ ആഞ്ചലോട്ടി, ഹോസേ മോറീഞ്ഞോ, മൗറീഷോ പൊച്ചറ്റീനോ, തോമസ് ടുഷേല്‍, റഫേല്‍ ബെനിറ്റസ് എന്നിവരുടെ പേരുകള്‍ നേരത്തെ സജീവമായിരുന്നു
മെസിയുടെ അവസാന ലോകകപ്പാണിതെങ്കില്‍ വിജയത്തോടെ യാത്രയയക്കാനാണ് ശ്രമിക്കുക. എല്ലാ താരങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കും.
ബ്രാവോ വിരമിച്ചെങ്കിലും അടുത്തുതന്നെ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബൗളിംഗ് പരിശീലകനായി ചുമതലയേൽക്കും.