ഓണക്കോടിക്കൊപ്പം ലഹരി മരുന്നും; തുണിക്കടയിൽ റെയിഡ്, നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരത്തു വസ്ത്ര വില്പന ശാലയിൽ നടത്തിയ പരിശോധനയിൽ 2.10ഗ്രാം എം. ഡി. എം. എ. യും 317 ഗ്രാം കഞ്ചാവും
തിരുവനന്തപുരത്തു വസ്ത്ര വില്പന ശാലയിൽ നടത്തിയ പരിശോധനയിൽ 2.10ഗ്രാം എം. ഡി. എം. എ. യും 317 ഗ്രാം കഞ്ചാവും
ഒരു ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടുകയും ചെയ്തു.