ഇന്ത്യയിൽ ആദ്യം; കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ജമ്മുവിൽ കഞ്ചാവ് കൃഷി തോട്ടം ഒരുക്കുന്നു

നേരത്തെ 2020 ഫെബ്രുവരിയിലായിരുന്നു ഇതിന്റെ കരാർ ഒപ്പിട്ടത്. അതിനുശേഷം സംസ്ഥാനത്തെ ഛത്തയിൽ കഞ്ചാവുകൃഷി ആരംഭിച്ചു.

പൂവും കായും വിരിയുന്നത് കാണാൻ വീട്ടിൽ കഞ്ചാവുചെടി കുഴിച്ചിട്ടു; യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ സിഐ പ്രേം ജിത്തിന്റെയും എസ്ഐ ഷിജോ തങ്കച്ചന്റെയും നേതൃത്തിലുള്ള പൊലീസ് സംഘമാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കമ്പനികൾക്ക് പരസ്യങ്ങൾ നൽകാം; നിയമവിധേയമാക്കി ട്വിറ്റർ

അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, കമ്പനികൾ അവരുടെ പരസ്യങ്ങൾ കഞ്ചാവ് നിയമവിധേയമായ അധികാരപരിധിയിലേക്ക് പരിമിതപ്പെടുത്തേണ്ടതുണ്ട്

പിടിച്ചെടുത്ത 500 കിലോയിലധികം കഞ്ചാവ് എലി തിന്നതായി യുപി പോലീസ്; തെളിവ് ഹാജരാക്കാന്‍ കോടതി

യുപിയിലെ മഥുര ജില്ലയിലെ ഹൈവേ, ഷേര്‍ഗഢ് എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നുവെന്നാണ് പോലീസ്

അടുക്കളയില്‍ വളർത്തിയത് കഞ്ചാവ് ചെടി; യുവതിയും സുഹൃത്തും കൊച്ചിയില്‍ പിടിയില്‍

അപര്‍ണ റെജിയും ഇവരുടെ സുഹൃത്തായ കോന്നി സ്വദേശി അലന്‍ രാജുവും ഫ്‌ലാറ്റില്‍ ഒന്നിച്ചു താമസിച്ചു വരുകയായിരുന്നു.

മില്‍ക്ക് ഷെയ്ക്കില്‍ കഞ്ചാവിന്റെ കുരു ചേർക്കുന്നത് ഓയില്‍ രൂപത്തിലാക്കി; കോഴിക്കോട് ജ്യൂസ് സ്റ്റാളിനെതിരെ കേസെടുത്തു

ഒരു ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടുകയും ചെയ്തു.