പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ബംഗാളിൽ വോട്ടെണ്ണല്‍ ബൂത്തിന് നേരെ ബോംബേറ്

ഇന്ന് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 445 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. പിന്നാലെ ബിജെപി 21 സീറ്റുകളിലും ലീഡ്

ജനകീയ പ്രതിരോധ ജാഥയില്‍ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തി; ഒരാൾ അറസ്റ്റില്‍

ജാഥ എത്തുമ്പോൾ പാല കൊട്ടാരമറ്റം ബസ് സ്റ്റാന്റ് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്ത് അയച്ചയാളാണ് പിടിയിലായത്.

തിരുവനന്തപുരത്തു പോലീസിന് നേരെ ബോംബേറ്; പ്രതി സെല്ലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

പിന്നാലെ പ്രതികളില്‍ ഒരാളായ ഷെമീറിനേയും ഇയാളുടെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഷഫീഖ് ഓടി രക്ഷപ്പെടുകയായിരുന്നു.

ജിതിൻ ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണ; വിട്ടയച്ചില്ലെങ്കിൽ നാളെ മാർച്ച് നടത്തുമെന്ന് കെ സുധാകരന്‍

എകെ ജി സെന്ററിന് നേർക്ക് പടക്കമെറിഞ്ഞത് സിപിഎം പ്രാദേശിക നേതാവിന്‍റെ ആളുകളെന്നു നേരത്തെ വ്യക്തമായതാണ്. അങ്ങിനെ ചെയ്യേണ്ട കാര്യം കോൺഗ്രസിനില്ല.