ജനകീയ പ്രതിരോധ ജാഥയില്‍ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തി; ഒരാൾ അറസ്റ്റില്‍

single-img
15 March 2023

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ജാഥ എത്തുമ്പോൾ പാല കൊട്ടാരമറ്റം ബസ് സ്റ്റാന്റ് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്ത് അയച്ചയാളാണ് പിടിയിലായത്. പാലയ്ക്ക് സമീപം പ്രവിത്താനം സ്വദേശി ജെയിംസ് തോമസാണ് പിടിയിലായത്.