വിലക്കയറ്റം, തൊഴിലില്ലായ്മ, പൊതു സ്വത്തുക്കൾ വിൽക്കൽ എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്, ബിജെപി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നു.
അമിത് ഷായെ ഞങ്ങൾക്കൊക്കെ ഭയമാണെന്നാണാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്. യുഡിഎഫിനോട് വേണമെങ്കിൽ ഇതൊക്കെ പറഞ്ഞ് ഭയപ്പെടുത്താം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഎപി നേതാക്കൾ ഉപയോഗിക്കുന്ന ഭാഷയുടെ നിലവാരം വളരെ താഴ്ന്നതാണെന്നും പത്ര പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ സന്ദേശവും സർക്കാരിന്റെ പരാജയങ്ങളും സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കണം.
താൻ മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ബിജെപിയെ നൂറിന്റെ താഴെ ഒതുക്കാം. അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാം.
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തുന്ന അഴിമതിക്ക് ചൂട്ടുപിടിക്കുന്ന പണിയാണ് വിഡി സതീശനും കൂട്ടർക്കുമുള്ളത്.
എന്നാൽ, കോൺഗ്രസ് പാർട്ടിക്ക് സിപിഎമ്മിന്റെ ഒരു സഹായവും വേണ്ടെന്ന് കെ സുധാകരന്‍ ഒരു മാധ്യമത്തിനോട് സംസാരിക്കവെ പറഞ്ഞു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാറിന്റെ ഇടപെടലാണ് കേരളത്തിലെ സർവകലാശാലയിൽ കാണുന്നത്.
സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും അവസാന ശ്വാസം വരെ ബിജെപിക്കായി പ്രവർത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
രാജ്യത്തെ 140 കോടിയിലധികം ജനങ്ങളുടെ അനുഗ്രഹം മോദി ആസ്വദിക്കുന്നുണ്ട്, അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് കോൺഗ്രസിനെ വീഴ്ത്തുന്ന കുഴി തോണ്ടുന്നതിന് തുല്യമാണ്