
ബിജെപിയും കോണ്ഗ്രസും ഒരുമിച്ചു; മുതലമട പഞ്ചായത്തില് സിപിഎമ്മിന് ഭരണംപോയി
അതേസമയം, വിട്ടുനില്ക്കണമെന്ന വിപ്പ് ലംഘിച്ച് വോട്ടെടുപ്പില് പങ്കെടുത്ത അംഗങ്ങളുടെ പ്രാഥമികാംഗത്വം ബിജെപി സസ്പെന്ഡ് ചെയ്തു.
അതേസമയം, വിട്ടുനില്ക്കണമെന്ന വിപ്പ് ലംഘിച്ച് വോട്ടെടുപ്പില് പങ്കെടുത്ത അംഗങ്ങളുടെ പ്രാഥമികാംഗത്വം ബിജെപി സസ്പെന്ഡ് ചെയ്തു.
കേരളത്തിൽ നിന്ന് 7 കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ റോഡ് വികസനം ഉൾപ്പെടെ എന്തുകൊണ്ട് സംഭവിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.
47 ലക്ഷം യുവാക്കൾക്ക് മൂന്നുവർഷം സ്റ്റൈഫന്റോടെ പരിശീലനം നൽകുന്നത് തൊഴിലന്വേഷകർക്ക് വലിയ ആശ്വാസകരമാണ്.
തൊഴിലില്ലാത്തവർക്കായി ബജറ്റ് ഒന്നും അഭിസംബോധന ചെയ്തില്ല. നിലവിലുള്ള ജോലികളെല്ലാം ഇപ്പോൾ കേന്ദ്രസർക്കാർ നീക്കം ചെയ്യുകയാണ്.
ഫെബ്രുവരി 16ന് നടക്കാൻ പോകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണ മാത്രം
രൂപയുടെ മൂല്യം കുറഞ്ഞു എന്നല്ല, യുഎസ് ഡോളറാണ് ശക്തിപ്പെട്ടതാണ് എന്ന് 2022-23 ഇക്കണോമിക് സർവേ റിപ്പോർട്ട്
അമിത് ഷാ പറഞ്ഞത് പച്ചക്കള്ളം എന്ന് ബിജെപി മന്ത്രി
2013ലെ ബലാത്സംഗക്കേസിൽ ഗുജറാത്തിലെ ഗാന്ധിനഗർ കോടതി ആൾദൈവം ആശാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
പിഎം കെയേഴ്സ് ഫണ്ട് ഒരു പൊതു ചാരിറ്റബിൾ ട്രസ്റ്റാണ്, അത് ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിലല്ല
ക്രിസ്തുമസ് ഘട്ടത്തിലാകട്ടെ, ഛത്തീസ്ഗഢിലെ ക്രിസ്ത്യാനികൾക്ക് കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വന്നു. അവരെ തുരത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘപരിവാർ പ്രഖ്യാപിച്ചു കഴിഞ്ഞു