ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ ഷുക്കൂർ വക്കീലിന്റെ പുനർ വിവാഹം സഹായകമാകും എം ടി രമേശ്
വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങി കാര്യങ്ങളിൽ മതനിയമങ്ങൾ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്
വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങി കാര്യങ്ങളിൽ മതനിയമങ്ങൾ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്
ഏഷ്യാനെറ്റ് ന്യുസിനെതിരെ രൂക്ഷ വിമർശനവുമായി കേരളം ഹൈക്കോടതി
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും
നിത്യ ബ്രഹ്‌മചാരിയായ ഹനുമാനോടുള്ള അവഹേളനമാണ് വനിതാ ബോഡി ബില്‍ഡര്‍മാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
വാക്സിന്‍ എടുത്താല്‍ കുട്ടികളുണ്ടാകില്ല എന്ന് പറഞ്ഞ് രാഹുലും സിദ്ധരാമയ്യയും ആളുകളെ നിരുത്സാഹപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ശിവസേന സ്ഥാപിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിതാവല്ല, മറിച്ച് എന്റെ പിതാവാണ്. മഹാരാഷ്ട്ര എന്റെ കുടുംബമാണ്
സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായാണ് അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.
വിഷയത്തിൽ ഇതുവരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
വടക്കുകിഴക്കൻ ജനതയ്‌ക്കുള്ള നന്ദിയുടെ പ്രതീകാത്മക സിഗ്നലായി എല്ലാവരും മൊബൈൽ ഫോൺ ഫ്ലാഷ്‌ലൈറ്റ് ഓണാക്കാനും അവയെ വീശാനും അദ്ദേഹം സദസിലുള്ളവരോട് ആവശ്യപ്പെട്ടു
2018 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 44 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ അത് ഈ വർഷം 33 ആയി