റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി; 9കാരന്‍ മരിച്ച സംഭവം, മുത്തശ്ശിയും മരിച്ചു

ആസിയയുടെ മൂത്ത മകനായ അബ്ദുൽ ഗഫൂറിന്റെ മകനാണ് കഴിഞ്ഞ ദിവസം മരണപ്പെട്ട മുഹമ്മദ് സിനാൻ. ആസിയയുടെ മൃതദേഹം കോട്ടക്കൽ