‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബിജെപി നേതാവ് അമരീന്ദർ സിങ്’; വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ രാഹുൽ ഗാന്ധി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ ഇഷ്ടപ്പെട്ട ബിജെപി നേതാവായി മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിനെ വിശേഷിപ്പിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ ഇഷ്ടപ്പെട്ട ബിജെപി നേതാവായി മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിനെ വിശേഷിപ്പിച്ചു.
ദേശീയ ജനറൽ സെക്രട്ടറിമാരായ വിനോദ് താവ്‌ഡെ, തരുൺ ചുഗ്, പാർട്ടിയുടെ പഞ്ചാബ് അധ്യക്ഷൻ സുനിൽ ജാഖർ എന്നിവരുടെ സാന്നിധ്യത്തിൽ
താൻ ഇപ്പോള്‍ പൂർണ്ണമായും ബിജെപിക്കൊപ്പമാണെന്നും കോണ്‍ഗ്രസില്‍ എന്താണ് സംഭവിക്കുന്നത് എന്നതില്‍ തനിക്ക് ആശങ്കയില്ലെന്നും അമരീന്ദർ സിങ്
കക്ഷി രാഷ്ട്രീയത്തിൽ ദേശീയ താൽപ്പര്യമാണ് സിംഗ് എപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
അവസാനം നടന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുൻപാണ് കോൺഗ്രസിൽ നിന്ന് രാജി വച്ച് അമരീന്ദർ സിംഗ് പുതിയ പാർട്ടിക്ക് രൂപം