കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; മൂഴിയാർ ഡാം തുറന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം,