‘സയണിസം അന്ത്യത്തിലെത്തി’; ലിബറൽ ഇസ്രയേലികൾ രാജ്യം വിടണമെന്ന് സാമൂഹിക ശാസ്ത്രജ്ഞൻ

സയണിസം അതിന്റെ അന്ത്യത്തിലെത്തിയെന്നും ലിബറൽ ചിന്താഗതിക്കാരായ ഇസ്രയേലികൾ എത്രയും വേഗം രാജ്യം വിടണമെന്നും ആഹ്വാനം ചെയ്ത് ഇസ്രയേലി സാമൂഹിക ശാസ്ത്രജ്ഞൻ