നവി മുംബൈയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാൻ അദാനി ഗ്രൂപ്പ്
ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലാണ് ടെർമിനലുകൾ ഒരുക്കുക. അടുത്തവർഷം 4 ഡിസംബറോടുകൂടി ആദ്യ രണ്ട് ഘട്ടം പൂർത്തിയാക്കും.
ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലാണ് ടെർമിനലുകൾ ഒരുക്കുക. അടുത്തവർഷം 4 ഡിസംബറോടുകൂടി ആദ്യ രണ്ട് ഘട്ടം പൂർത്തിയാക്കും.
47,67,198 രൂപയുടെ സ്വർണവും 4,25,000 രൂപയുടെ ഇലക്ട്രോണിക് സാധനങ്ങളും തമിഴ്‌നാട്ടിലെ ട്രിച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പിടികൂടി
ഇസ്രായേൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ടൈബീരിയാസ് തടാകം എന്നും അറിയപ്പെടുന്ന ഗലീലി കടലിന്റെ ദിശയിൽ നിന്നാണ് മിസൈലുകൾ വന്നത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.വി. ജയകാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വര്‍ണം പിടികൂടിയത്.
ലോക്സഭയിൽ പ്രൊഫ സൗഗത റായിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് രേഖാമൂലം മറുപടി നൽകിയത്
ഇന്ത്യൻ സ്വകാര്യ സെക്യൂരിറ്റി വ്യവസായത്തിന് ആഭ്യന്തര, അന്തർദേശീയ വിപണികൾ നിറവേറ്റാനുള്ള നല്ല അവസരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിരുവനന്തപുരത്തേക്കാണ് ഇവ തിരിച്ചുവിട്ടത്. അതേസമയം, മൂടല്‍മഞ്ഞ് മാറിയതിനെത്തുടര്‍ന്ന് ഇവ
വിമാനത്താവളത്തിൽ വൈകിട്ട് 4.20ന് സുരക്ഷാ പരിശോധനയ്‌ക്കായി എത്തിയ ഇയാളെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ തടഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് യുദ്ധക്കപ്പലെന്ന് മോദി പറഞ്ഞു.