യുഡിഎഫ് എല്ലാകാര്യങ്ങളിലും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകും: കെ മുരളീധരൻ
മുസ്ലിംലീഗ് സ്വീകരിച്ച നിലപാട് സാദ്ദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആ തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ്.
മുസ്ലിംലീഗ് സ്വീകരിച്ച നിലപാട് സാദ്ദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആ തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ്.
അതേസമയം, ഈ മാസം 20 ന് കേരളത്തിലെത്തുന്ന ശശി തരൂർ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.
എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ലെന്നും മുരളീധരൻ ചോദിക്കുന്നു.
ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെയാണെങ്കിലും മാധ്യമങ്ങളെ വിലക്കുന്ന ഒരു നടപടിയോടും യുഡിഎഫോ കോണ്‍ഗ്രസോ യോജിക്കില്ല.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും തള്ളി കെ മുരളീധരന്‍ .