മുഖ്യമന്ത്രി വി.ഡി. സതീശന്‍ സംസാരിക്കുന്നതിനിടെ പവർകട്ട്; ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതിനുശേഷം പ്രസംഗം

single-img
15 July 2026

മുഖ്യമന്ത്രി വി.ഡി. സതീശന്‍ സംസാരിക്കുന്നതിനിടെ പവർകട്ട്. സമുദ്ര മിഷൻ നടത്തിയ മിഷൻ സമുദ്ര മാരിടൈം കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു പവര്‍ കട്ട് ഉണ്ടായത്.”കറന്റ് വന്നാലല്ലേ സംസാരിക്കാന്‍ സാധിക്കൂ” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കൃത്യം ഏഴു മണിയോടെയാണ് കറന്റ് പോയത്. വേദിയിലെ ലൈറ്റും മൈക്കും ഓഫായി.തുടർന്ന്, ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതിനുശേഷമാണ് മുഖ്യമന്ത്രി പ്രസംഗം പുനരാരംഭിച്ചത്.