മുഖ്യമന്ത്രി വി.ഡി. സതീശന്‍ സംസാരിക്കുന്നതിനിടെ പവർകട്ട്; ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതിനുശേഷം പ്രസംഗം

മുഖ്യമന്ത്രി വി.ഡി. സതീശന്‍ സംസാരിക്കുന്നതിനിടെ പവർകട്ട്. സമുദ്ര മിഷൻ നടത്തിയ മിഷൻ സമുദ്ര മാരിടൈം കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു പവര്‍ കട്ട്