ഗവര്‍ണര്‍ക്കെതിരെ പാലക്കാട് എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം

single-img
13 February 2024

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പാലക്കാട് കഞ്ചിക്കോട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഗവര്‍ണര്‍ ഇവിടെ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് പ്രദേശമാകെ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അരുണ്‍ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.