മഅദനിയുടെ അകമ്ബടി ചെലവ് കുറയ്ക്കാന്‍ ആകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

single-img
30 April 2023

മഅദനിയുടെ അകമ്ബടി ചെലവ് കുറയ്ക്കാന്‍ ആകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഭീകര വിരുദ്ധ സെല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

അകമ്ബടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. യതീഷ് ചന്ദ്ര ഐപിഎസിന്‍്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് അകമ്ബടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്. ഈ സംഘം കേരളം സന്ദര്‍ശിച്ച്‌ ആണ് ശുപാര്‍ശ തയ്യാറാക്കിയതെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.