നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു; പ്രഖ്യാപിച്ചത് 42 സ്ഥാനാർത്ഥികളെ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട പട്ടികയിൽ 42 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു

ഉണ്ടായത് സുരക്ഷാ വീഴ്ചയല്ല; ഷാരുഖ് സെയ്ഫിക്ക് പൊലീസ് എസ്‌കോട്ട് ഒഴുവാക്കിയത് പൊലീസ് തന്ത്രം എന്ന് വിശദീകരണം

ട്രെയിൻ തീവയ്പ്പ് കേസിൽ വലിയ സുരക്ഷാ ഉണ്ടായിട്ടില്ല എന്ന് പോലീസിന്റെ വിശദീകരണം

ജ​യി​ലു​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കും; ജയിൽ മേധാവിയുടെ ഉത്തരവ് മരവിപ്പിച്ചു

മതപഠന, ആത്മീയ ക്ലാസുകൾ വേണ്ടെന്ന ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ വിവാദ ഉത്തരവ്​ മരവിപ്പിച്ചു

സെൻസസിന് ആധാർ വിവരങ്ങൾ ഉപയോഗിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഫെബ്രുവരി അവസാനം വരെ 136 കോടിയിലധികം ആധാർ നമ്പറുകൾ നൽകിയിട്ടുണ്ട്

ആധുനിക ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് 2014 ലെ മോദി ഭാരതത്തില്‍ നിന്നും; പരിഹാസവുമായി കപിൽ സിബൽ

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എംപി. രംഗത്തെത്തി.

90 ആനകളുടെ വലിപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയുടെ അടുത്തെത്തും; റിപ്പോർട്ട്

4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടപ്പോൾ അവശേഷിച്ച പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്.

Page 85 of 231 1 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 231