ഒരു മാസത്തിനിടെ മൂന്നാമതും വന്ദേ ഭാരത് എക്സ്പ്രസ് അപകടത്തിൽപ്പെട്ടു

മുംബൈ സെൻട്രലിൽ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കാളയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അമേരിക്കയുടെ പണപ്പെരുപ്പം കുറയ്ക്കൽ നിയമം; എതിർപ്പുമായി ജർമ്മനിയും ഫ്രാൻസും

യുഎസ് പ്രഖ്യാപിച്ച സബ്‌സിഡി പദ്ധതി അന്യായമായ മത്സരം ഉണ്ടാക്കുമെന്നും ഉത്തരം നൽകാതെ പോകരുതെന്നും രണ്ട് നേതാക്കളും സമ്മതിച്ചു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാജസ്ഥാനിലെ പുതിയ ശിവ പ്രതിമ; 250 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെയും ചെറുക്കും

2012 ഓഗസ്റ്റിൽ അന്നും മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ടിന്റെയും മൊറാരി ബാപ്പുവിന്റെയും സാന്നിധ്യത്തിലായിരുന്നു പദ്ധതിയുടെ അടിത്തറ പാകിയത്.

”ഒരു രാജ്യം,ഒരു യൂണിഫോം പോലീസിന്’; പുതിയ ആശയവുമായി പ്രധാനമന്ത്രി

'ഒരു രാജ്യം,ഒരു യൂണിഫോം പോലീസിന് എന്നത് ഒരു ആശയം മാത്രമാണ്. ഞാന്‍ അത് നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല.

ഹിജാബ് വിഷയത്തില്‍ രാജ്യത്തെ മുസ്ലീം സമുദായത്തെ അപമാനിച്ചു; റിലയന്‍സിന്റെ ന്യൂസ് ചാനലായ ന്യൂസ് 18ക്ക് പിഴ ചുമത്തി

ചാനലിലെ വാര്‍ത്താ അവതാരകനായ അമന്‍ ചോപ്ര അനാദരവോടെ പെരുമാറിയെന്നും ധാര്‍മികത പാലിച്ചില്ലെന്നും എന്‍ബിഡിഎസ്എ ചൂണ്ടിക്കാട്ടുന്നു

വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് മുംബൈ ഹൈക്കോടതി

വിവാഹശേഷം വീട്ടുജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമായി കാണാനാവില്ലാ എന്ന് മുംബൈ ഹൈക്കോടതി

Page 70 of 117 1 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 117