അസമിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് നൽകിയ ചെക്കുകൾ ബൗൺസ്

അസം സ്റ്റേറ്റ് ഫിലിം ഫിനാൻസ് & ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (എഎസ്എഫ്എഫ്ഡിസി) സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഞങ്ങൾക്ക് ധാരണകളുടെ വ്യത്യാസങ്ങൾ ഉണ്ടാകും; നിയമമന്ത്രിയുമായി പ്രശ്‌നങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല: ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി കൊളീജിയത്തിനെതിരെ നിയമമന്ത്രി കിരൺ റിജിജു അതൃപ്തി പ്രകടിപ്പിച്ചതിനോടും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു

അന്താരാഷ്‌ട്ര ഭീകര സംഘടനകളുടെ പട്ടികയിൽ സിപിഐയും; പ്രതിഷേധിച്ചപ്പോൾ തിരുത്തൽ വരുത്തി

എന്നാൽ സംഘടനയ്ക്ക് സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് പഠന റിപ്പോർട്ടിൽ എഴുതിയതാണ് പ്രശ്‌നമായത്.

വ്‌ളാദിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ്

കോടതിയുമായി കരാറിൽ ഒപ്പിട്ട രാജ്യങ്ങളിലുള്ളവർക്കെതിരെ മാത്രമേ കോടതിക്ക് നിയമനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ ഇതുവരെ റഷ്യ കരാറിൽ ഒ്പ്പുവെച്ചിട്ടില്ല.

ബംഗാളിലെ നദീതീരത്തിൽ സ്വർണം കണ്ടെത്തിയതായി ഗ്രാമവാസികൾ; പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി

കാര്യം അറിഞ്ഞയുടൻ പ്രദേശവാസികൾ നദിയിൽ തടിച്ചുകൂടാൻ തുടങ്ങി. സ്വർണ്ണം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരാൾ നദിയിലെ മണൽ കുഴിച്ചു.

കോവിഡ്-19 ഈ വർഷം പനിക്ക് സമാനമായ ഭീഷണി ഉയർത്തുന്ന ഒരു ഘട്ടത്തിലേക്ക് മാറും: ലോകാരോഗ്യ സംഘടന

സീസണൽ ഇൻഫ്ലുവൻസയെ നോക്കുന്ന അതേ രീതിയിൽ കോവിഡ് -19 നെ നോക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് ഞങ്ങൾ വരുമെന്ന് ഞാൻ കരുതുന്നു

ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും തുല്യ അകലം പാലിക്കും; മമത ബാനർജിയും അഖിലേഷ് യാദവും പുതിയ മുന്നണിക്ക് സമ്മതം മൂളുന്നു

ബംഗാളിൽ ഞങ്ങൾ മമത ദീദിക്കൊപ്പമാണ്. ഇപ്പോൾ, ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും തുല്യ അകലം പാലിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്

ബോട്ടില്‍ ഒന്നിന് 10 രൂപ; മദ്യത്തിന് ‘പശു സെസ്’ ഏര്‍പ്പെടുത്താൻ ഹിമാചല്‍ സർക്കാർ

ഇതോടൊപ്പം തന്നെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന 20,000 പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതിന് 25,000 രൂപ സബ്സിഡി നല്‍കും.

ബിജെപിക്ക് താത്പര്യമില്ല;ലോക്‌സഭയിൽ സംസാരിക്കാൻ രാഹുൽഗാന്ധിക്ക് സ്പീക്കർ അവസരം നൽകിയില്ല: ശശി തരൂർ

രാഹുൽ ഗാന്ധി സംസാരിക്കുന്നത് കേൾക്കാൻ ബിജെപിക്ക് താത്പര്യമില്ല. രാഹുൽ എപ്പോഴായാലും സംസാരിക്കാൻ തുടങ്ങിയാൽ തടസപ്പെടുത്താൻ ബിജെപി ശ്രമിക്കും

Page 76 of 211 1 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 211