ഉറക്കത്തില്‍ പിഞ്ചുകുഞ്ഞിന്റെ മേല്‍ അമ്മ അബദ്ധത്തില്‍ മറിഞ്ഞു വീണ് പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ലക്നൗ: ഉറക്കത്തില്‍ പിഞ്ചുകുഞ്ഞിന്റെ മേല്‍ അമ്മ അബദ്ധത്തില്‍ മറിഞ്ഞു വീണ് പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍

കുമളിയില്‍ അയ്യപ്പഭക്തന്മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിജിലന്‍സ് സംഘം പിടികൂടി

കുമളി: ഇടുക്കി കുമളിയില്‍ അയ്യപ്പഭക്തന്മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം

ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയക്കിടെ, പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിനുള്ളില്‍ ഉപേക്ഷിച്ച്‌ തുന്നിക്കെട്ടിയെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ, പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിനുള്ളില്‍ ഉപേക്ഷിച്ച്‌ തുന്നിക്കെട്ടിയെന്ന് പരാതി. പഴുപ്പും വേദനയും രൂക്ഷമായതോടെ

ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ് കേസില്‍ മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി

തിരുവനന്തപുരം : ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ് കേസില്‍ പൂജപ്പുര പൊലീസും വെഞ്ഞാറമൂട് പൊലീസും മറ്റു പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി.

ഇറാനില്‍ പ്രമുഖ നടിയായ താരാനെ അലിദൂസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തു

ടെഹ്റാന്‍: ഇറാനില്‍ പ്രമുഖ നടിയായ താരാനെ അലിദൂസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. രാജ്യത്ത് നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍

യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പന്ത്രണ്ട് കഷണങ്ങളാക്കി;ഭർത്താവ് കസ്റ്റഡിയിൽ

റാഞ്ചി: പങ്കാളിയായ ശ്രദ്ധവാല്‍ക്കറിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തിന് പിന്നാലെ സമാനമായ മറ്റൊരു കൊലപാതകം കൂടി. ഝാര്‍ഖണ്ഡിലെ

സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലെ ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും ജനങ്ങളുമായി ബന്ധമില്ല;ജേക്കബ് തോമസ്

കൊച്ചി: സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലെ ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും ജനങ്ങളുമായി ബന്ധമില്ലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടറും റിട്ടയേഡ് ഐപിഎസ് ഓഫീസറുമായ ജേക്കബ്

നഗരമധ്യത്തില്‍ നടന്ന കൊലപാതകക്കേസില്‍ പ്രതിയെ നാലു ദിവസം കൊണ്ട് പിടികൂടി പോലീസ്

കോഴിക്കോട്: നഗരമധ്യത്തില്‍ നടന്ന കൊലപാതകക്കേസില്‍ പ്രതിയെ നാലു ദിവസം കൊണ്ട് പോലീസ് പിടികൂടി. തമിഴ് നാട് സ്വദേശിയായ പത്തൊന്‍പതുകാരന്‍ എട്ടുമാസത്തിനിടെ

ബഫര്‍ സോണ്‍; ഉപഗ്രഹമാപ്പ് പിന്‍വലിക്കണമെന്ന് താമരശേരി ബിഷപ്പ്

കോഴിക്കോട്: ബഫര്‍ സോണ്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പ് പിന്‍വലിക്കണമെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. സര്‍വെ അബദ്ധജഡിലമാണെന്നും, രണ്ടോ

Page 272 of 332 1 264 265 266 267 268 269 270 271 272 273 274 275 276 277 278 279 280 332