
വടകരയിൽ വ്യാപാരി കടയിൽ മരിച്ച നിലയിൽ
വടകര:മാര്‍ക്കറ്റ്റോഡിനു സമീപം ന്യൂ ഇന്ത്യ ഇടവഴിയിലെ വിനായക ട്രെയ്ഡേഴ്സ് ഉടമയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടക്കാത്തെരു പുതിയാപ്പ സ്വദേശി
വടകര:മാര്‍ക്കറ്റ്റോഡിനു സമീപം ന്യൂ ഇന്ത്യ ഇടവഴിയിലെ വിനായക ട്രെയ്ഡേഴ്സ് ഉടമയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടക്കാത്തെരു പുതിയാപ്പ സ്വദേശി
കൊച്ചി: സ്‍കൂള്‍ കലോത്സവ സംഘാടകര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. സ്റ്റേജില്‍ മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ സംഘാടകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്
മുംബൈ: വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ദൂതിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐസിഐസിഐ വായ്പാ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. മുന്‍ ഐസിഐസിഐ
ന്യൂഡല്‍ഹി: ഇ പി ജയരാജനെതിരായ ആരോപണത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തോട്
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ മുതിര്‍ന്ന സി.പി.എം നേതാവ് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച സാമ്ബത്തിക ക്രമക്കേട് ആരോപണത്തില്‍
മുംബൈ: ഈ വര്‍ഷത്തെ അവസാനത്തെ ഹോളിഡേ വാരന്ത്യത്തില്‍ വീണ്ടും ബോളിവുഡിന് നിരാശ. അവതാര്‍: ദി വേ ഓഫ് വാട്ടറും സര്‍ക്കസും
കൊച്ചി: എറണാകുളം ബസിലിക്ക പള്ളിയിലെ സംഘര്‍ഷത്തില്‍ അപലപിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സംഭവം അതീവ ദുഃഖകരമാണെന്ന് പറഞ്ഞ ആലഞ്ചേരി, അച്ചടക്കത്തിന്റെ
തിരുവനന്തപുരം:സംസ്ഥാനത്ത് വൈനിന്റെ വില്‍പ്പന നികുതി കുറച്ചു.112 % മായിരുന്ന വില്‍പ്പന നികുതി ബെവ്ക്കോ 86% ശതമാനമാക്കി.കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ
പാലക്കാട്: അട്ടപ്പാടിയില്‍ കര്‍ഷകന്‍ മരിച്ചനിലയില്‍. കൃഷിയിടത്തിലാണ് കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാവുങ്കുണ്ട് സ്വദേശി നഞ്ചന്‍ ആണ് മരിച്ചത്. 50 വയസായിരുന്നു. മരണകാരണം
കോഴിക്കോട്: ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വര്‍ണം കടത്തിയതെന്ന് കരിപ്പൂരില്‍ പിടിയിലായ 19 കാരിയുടെ മൊഴി. ഞായറാഴ്ച രാത്രിയാണ് കാസര്‍കോട് സ്വദേശിനി ഷഹല