കേരള കോണ്‍ഗ്രസില്‍ രാജി തുടരുന്നു;കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയര്‍മാന്‍ മാത്യു സ്റ്റീഫന്‍ രാജിവച്ചു

കേരള കോണ്‍ഗ്രസില്‍ രാജി തുടരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയര്‍മാന്‍ മാത്യു സ്റ്റീഫന്‍ രാജിവച്ചു. മുന്‍ ഉടുമ്ബുഞ്ചോല

കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു

ഉമ്മന്‍ചാണ്ടിയുടേയോ രമേശ് ചെന്നിത്തലയുടേയോ കാലത്തെ പരിഗണന ഇപ്പോള്‍ ലഭിക്കുന്നില്ല കൊച്ചി: കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. കേരള കോണ്‍ഗ്രസ് ജോസഫ്

മില്മ പാല് വില കൂട്ടിയതിനെക്കുറിച്ച്‌ അറിയില്ലെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മില്മ പാല് വില കൂട്ടിയതിനെക്കുറിച്ച്‌ അറിയില്ലെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വില വര്ധനവുമായി ബന്ധപ്പെട്ട ഒരു

ബംഗാളിലെ സര്‍ക്കാര്‍ വീഴുമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണം;മമത ബാനര്‍ജി

ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ സാധാരണമായിരിക്കുന്നു എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനെതിരെ യുപിയിലെ ജനങ്ങള്‍ പ്രതിഷേധിക്കണം. ബംഗാളില്‍ എന്തെങ്കിലും

പുൽവാമ: പ്രാഥമിക ഉത്തരവാദിത്തം കേന്ദ്രസർക്കാരിനെന്ന് മുൻ ആർമി ജനറൽ ശങ്കർ റോയ് ചൗധരി

പുൽവാമയിലെ ജീവഹാനിക്ക് പിന്നിലെ പ്രാഥമിക ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിലാണ്

വ​ന്ദേ​ഭാ​ര​തി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ആ​രം​ഭി​ച്ചു; ട്ര​യ​ൽ റ​ണ്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക്

വ​ന്ദേ​ഭാ​ര​തി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ആ​രം​ഭി​ച്ചു. പു​ല​ർ​ച്ചെ 5.10നാ​ണ് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്

അപ്പവുമായി കെ റെയിലിൽതന്നെ പോവും; വന്ദേ ഭാരത് എക്‌സ്‌പ്രസ് കെ റെയിലിന് ബദലല്ല: എം വി ഗോവിന്ദൻ

വന്ദേ ഭാരതിൽ അപ്പവുമായി പോയാൽ അത് കേടാവും. അപ്പവുമായി സിൽവർ ലൈനിൽ തന്നെ പോകുമെന്നും സി പി എം സംസ്ഥാന

Page 19 of 74 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 74