രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ബിജെപിക്കെതിരെ സംയുക്ത നീക്കവുമായി പ്രതിപക്ഷം

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ബിജെപിക്കെതിരെ സംയുക്ത നീക്കവുമായി പ്രതിപക്ഷം. സര്‍ക്കാരിന്‍റേത് ഏകാതിപത്യനടപടിയെന്ന് കോണ്‍ഗ്രസിനോട് വിയോജിച്ച്‌ നിന്ന തൃണമൂല്‍ കോണ്‍ഗ്രസും

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ സ്വാഭാവിക നടപടി എന്ന് വിശേഷിപ്പിച്ച്‌ ബിജെപി

എംപി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ സ്വാഭാവിക നടപടി എന്ന് വിശേഷിപ്പിച്ച്‌ ബിജെപി. അയോഗ്യനാക്കിയ നടപടിയെ ന്യായീകരിക്കുകയാണ്

രാഹുൽ ഗാന്ധിയുടെ ജയിൽ ശിക്ഷയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരീക്ഷിക്കുന്നു: യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രണ്ട് വർഷത്തെ തടവ് ശിക്ഷയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഐക്യരാഷ്ട്രസഭയ്ക്ക് അറിയാം

സിബിഐയുടെയും ഇഡിയുടെയും ഏകപക്ഷീയമായ ഉപയോഗിക്കുന്നു; കോൺഗ്രസിന്റെ നേതൃത്വത്തിൽ 14 പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു

സിബിഐയുടെയും ഇഡിയുടെയും ഏകപക്ഷീയമായ ഉപയോഗത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ 14 പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു

വൈകിവന്ന വിവേകം? രാഹുലിനെതിരായ വിധിയില്‍ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കും എന്ന് കോൺഗ്രസ്

കേസിന്റെ മേല്നോട്ടത്തിനായി അ‍ഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതായും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു

Page 347 of 545 1 339 340 341 342 343 344 345 346 347 348 349 350 351 352 353 354 355 545