ഗാന്ധിജി സാമൂഹിക ആവശ്യങ്ങൾക്കായി സത്യാഗ്രഹം സംഘടിപ്പിച്ചപ്പോൾ വ്യക്തിപരമായ കാരണങ്ങളാൽ കോൺഗ്രസ് സത്യാഗ്രഹം നടത്തുന്നു: ബിജെപി

രാജ്യത്തെ മുഴുവൻ പിന്നാക്ക സമുദായത്തെയും നിങ്ങൾ അപമാനിച്ച രീതി ന്യായീകരിക്കാനാണോ അതോ നിങ്ങൾക്ക് ശിക്ഷ വിധിച്ച കോടതിക്കെതിരെയാണോ

വികസനത്തിനായി പ്രധാനമന്ത്രി മോദിക്കൊപ്പം മുന്നോട്ട്; കർണാടകയിൽ പ്രചാരണവുമായി അമിത് ഷാ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് പോലും ലഭിച്ചില്ല, കർണാടകയിലും അത് ആവർത്തിക്കും.

മധ്യപ്രദേശിൽ 100 കോടി ചിലവിൽ ബിജെപിക്ക് പുതിയ ഓഫീസ്; ഒരുങ്ങുന്നത് 10 നിലകളുള്ള സമുച്ചയം

വളരെ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പുതിയ ഓഫീസ് രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

ബിജെപിക്ക് വേണ്ടി ചോദ്യം ചോദിക്കാൻ വന്ന മാധ്യമപ്രവർത്തന്റെ വായടപ്പിച്ചു രാഹുൽ ഗാന്ധി

ബിജെപിക്ക് വേണ്ടി ചോദ്യം ചോദിക്കാൻ വന്ന മാധ്യമപ്രവർത്തകന് ഉരുളയ്ക്ക് ഉപ്പേരി കണക്ക് മറുപടി നൽകി രാഹുൽ ഗാന്ധി

എല്ലാ മേഖലകളിലും വളർച്ച; ബിജെപിക്ക് കീഴിൽ യുപിയുടെ പ്രതിച്ഛായ മാറി: യോഗി ആദിത്യനാഥ്

ഇന്ന് ഉത്തർപ്രദേശ് അറിയപ്പെടുന്നത് മഹോത്സവത്തിനാണ്, അല്ലാതെ മാഫിയയ്ക്കല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയും അദാനി കേസും തമ്മിൽ ബന്ധമില്ല: ബിജെപി എം പി രവിശങ്കർ പ്രസാദ്

എന്തുകൊണ്ടാണ് കോൺഗ്രസ് ഉത്തരവിനെതിരെ മേൽകോടതിയിൽ അപ്പീൽ നൽകാത്തത്. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമൊപ്പം ഒരു കൂട്ടം മുതിർന്ന അഭിഭാഷകരുണ്ട്.

Page 345 of 545 1 337 338 339 340 341 342 343 344 345 346 347 348 349 350 351 352 353 545