മ്യാന്‍മറില്‍ സായുധസംഘത്തിന്റെ തടവിലായിരുന്ന മലയാളി ഉള്‍പ്പെടെ എട്ടുപേര്‍ നാട്ടിലെത്തി

തിരുവനന്തപുരം: മ്യാന്‍മറില്‍ സായുധസംഘത്തിന്റെ തടവിലായിരുന്ന മലയാളി ഉള്‍പ്പെടെ എട്ടുപേര്‍ നാട്ടിലെത്തി. പാറശാല സ്വദേശി വൈശാഖ് രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് ചെന്നൈയില്‍ എത്തിയത്. സംഘത്തിന്റെ

പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് വിദ്യാര്‍ഥികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോളജുകൾക്ക് കത്ത്

ബംഗളൂരു: പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് വിദ്യാര്‍ഥികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് അധികൃതര്‍ക്ക് പ്രീ യൂനിവേഴ്സിറ്റി വകുപ്പിന്‍റെ കത്ത്. കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക്

സ്വകാര്യ മദ്രസകള്‍ മുഴുവന്‍ വിവരങ്ങളും പങ്കുവെക്കണമെന്ന നിര്‍ദേശം നിർബന്ധമാക്കി അസം സര്‍ക്കാര്‍

ഗുവാഹത്തി: സ്വകാര്യ മദ്രസകള്‍ മുഴുവന്‍ വിവരങ്ങളും പങ്കുവെക്കണമെന്ന നിര്‍ദേശം നല്‍കി അസം സര്‍ക്കാര്‍. ഡിസംബര്‍ ഒന്ന് മുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍

തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവ പ്രതിഷ്ഠാന്‍ സംഘടനയുടെ നേതാവായ സാംഭാജി ബിഡെയുടെ കാല്‍ തൊട്ട് വന്ദിച്ച് സുധാമൂര്‍ത്തി; രൂക്ഷ വിമർശനം

തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവ പ്രതിഷ്ഠാന്‍ എന്ന സംഘടനയുടെ നേതാവായ സാംഭാജി ബിഡെയുടെ കാല്‍ തൊട്ട് വന്ദിച്ച എഴുത്തുകാരി സുധാമൂര്‍ത്തി

ചടങ്ങിൽ ശ്രദ്ധിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം

രാജ്യത്തെ സാധാരണക്കാരെ സേവിക്കുന്നതിനായിരിക്കും താൻ കൂടുതൽ പ്രാധാന്യം നൽകുകയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

ഗവർണർ പാൻമസാലയുടെ അംബാസഡറായി മാറി; രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണം: എസ്എഫ്ഐ

പാൻമസാല ഉപയോഗിച്ചാണ് ഗവർണർ മാധ്യമങ്ങളെ കാണുന്നതെന്നും രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണമെനും എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനു

ഉമ്മൻചാണ്ടി ജർമ്മനിയിൽ നാളെ ലേസർ ശസ്ത്രക്രിയക്ക് വിധേയനാകും; പിന്തുണകൾക്ക് നന്ദിയുമായി ചാണ്ടി ഉമ്മൻ

ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ്. . നിങ്ങൾ നൽകിയ പിന്തുണകൾക്ക് നന്ദി.

ബാബറി മസ്ജിദ് കേസ്: എൽകെ അദ്വാനി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജി തള്ളി

അയോധ്യയിൽ നിന്നുള്ള ഹാജി മഹമ്മുദ് അഹമ്മദ്, സയിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരാണ് കുറ്റവിമുക്തരാക്കിയതിനെതിരെ ഹർജി സമർപ്പിച്ചത്.

സ്റ്റണ്ടും സെക്‌സും നിറഞ്ഞ ഒരു സിനിമയായി പിണറായി സർക്കാർ മാറിയിരിക്കുന്നു: കെ മുരളീധരൻ

എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ലെന്നും മുരളീധരൻ ചോദിക്കുന്നു.

അഴിമതിക്കാരും വികസനം മുടക്കികളുമായ കോൺഗ്രസ് സർക്കാർ വന്നാൽ ഹിമാചലിൽ വികസനം വരില്ല: പ്രധാനമന്ത്രി

ബിജെപിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കളും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം തുടരുകയാണ്.

Page 974 of 1073 1 966 967 968 969 970 971 972 973 974 975 976 977 978 979 980 981 982 1,073