ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് ഹൈവേയില്‍ അപകടം; 3 മരണം

18 December 2022

ദില്ലി : ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് ഹൈവേയില്‍ അപകടം. ബസ് അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു.രണ്ടു ബസ്സുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് .
പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം ആണ്