മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയാരോപിച്ച് പരാതിയുമായി ബന്ധുക്കള്‍

ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നെന്നും സ്ഥിരമായതിനാല്‍ ആദ്യം കാര്യമാക്കിയില്ലെന്നും അയല്‍വാസികള്‍ പറയുന്നു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

നിര്‍മലാ സീതാരാമൻ പറഞ്ഞത് കള്ളമോ? കേരളം കണക്ക് നല്‍കിയെന്ന് സിഎജി

കേരളം കണക്ക് ഹാജരാക്കിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ കള്ളമെന്നു ആരോപണം

എം ശിവശങ്കർ വീണ്ടും അറസ്റ്റിൽ; ഇത്തവണ അറസ്റ്റിലായത് ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് വീണ്ടും അറസ്റ്റ് ചെയ്തു

2021-22ൽ ബിജെപിക്ക് 614 കോടി രൂപയും കോൺഗ്രസിന് 94 കോടി രൂപയും സംഭാവനയായി ലഭിച്ചു; എഡിആർ റിപ്പോർട്ട്

ദേശീയ പാർട്ടികൾക്ക് ഡൽഹിയിൽ നിന്ന് 395.85 കോടി രൂപയും മഹാരാഷ്ട്രയിൽ നിന്ന് 105.3523 കോടി രൂപയും ഗുജറാത്തിൽ നിന്ന് 44.96

ബിബിസി ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സ്ഥാപനം: ബിജെപി

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് ബ്രോഡ്‌കാസ്റ്ററിനെതിരെ ആഞ്ഞടിച്ച അദ്ദേഹം, ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സ്ഥാപനമാണ് ബിബിസിയെന്ന് പറഞ്ഞു,

ബിബിസി ഓഫീസിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടി: എ.എ. റഹീം

എനിക്കെതിരെ ആരും വിമര്‍ശനമുന്നയിക്കേണ്ട, അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കാരും അനുവദിച്ച് തന്നിട്ടില്ല എന്നാണ് മോദിയുടെ നിലപാട്.

ഒരിക്കൽക്കൂടി ബിജെപി ഭരണത്തിലെത്തിയാൽ രാജ്യം തകരും: മുഖ്യമന്ത്രി

സംസ്ഥാനത്തിന്‌ ഗുണംവരുന്ന കാര്യങ്ങൾ നടപ്പാക്കാൻപോലും കോൺഗ്രസ്‌ പ്രതിനിധികൾ അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിബിസിക്കെതിരായ ആദായനികുതി വകുപ്പ് നടപടികൾക്കെതിരെ എഡിറ്റേഴ്‌സ് ഗിൽഡ്

ചില അന്താരാഷ്‌ട്ര നികുതി, ട്രാൻസ്ഫർ പ്രൈസിംഗ് പ്രശ്‌നങ്ങൾ എന്നിവ അന്വേഷിക്കുന്നതിനാണ് നടപടിയെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

Page 946 of 1226 1 938 939 940 941 942 943 944 945 946 947 948 949 950 951 952 953 954 1,226