അസദുദ്ദീന്‍ ഒവൈസിയുടെ ദില്ലിയിലെ വസതിക്ക് നേരെ കല്ലേറ്

single-img
20 February 2023

ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ദില്ലിയിലെ വസതിക്ക് നേരെ കല്ലേറ് .

ഇന്നലെ രാത്രിയിലാണ് സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവ സമയം ഒവൈസി രാജസ്ഥാനിലായിരുന്നു