റാന്നിയില്‍ നിന്നും കാണാതായ പത്തുവയസുകാരിയെ കണ്ടെത്തി; സുരക്ഷിതയാണെന്ന് പൊലീസ്

റാന്നിയ്ക്ക് സമീപം ചെറുകുളഞ്ഞിയില്‍ കാണാതായ പത്തു വയസുകാരിയെ കണ്ടെത്തി. കുട്ടി സുരക്ഷിതയാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചു.രാവിലെ 9 മണിക്കാണ് കുട്ടിയെ കാണാതായത്.

ഡൽഹി സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരണം; മൂന്നുപേരിൽ ഒരാൾ മലയാളി വിദ്യാർഥി

ഡൽഹിയിലെ സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ച മൂന്നുപേരിൽ മലയാളി വിദ്യാർഥിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്.

സംവരണം തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കും: പ്രഫുൽ പട്ടേൽ

സംവരണം തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) വർക്കിംഗ് പ്രസിഡൻ്റ് പ്രഫുൽ പട്ടേൽ പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രം മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു പ്രചരിപ്പിച്ചു; കേസെടുത്ത് സൈബർ പൊലീസ്

മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അദ്ദേഹത്തിന്റെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് സൈബർ

തിരുവനന്തപുരം വഞ്ചിയൂരിൽ മുഖം മറച്ചെത്തിയ സ്ത്രീ മറ്റൊരു സ്ത്രീക്ക് നേരെ വെടിയുതിർത്തു

തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ വെടിവയ്പ്പ്. മുഖം മറച്ചെത്തിയ സ്ത്രീ മറ്റൊരു സ്ത്രീക്ക് നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു . വള്ളക്കടവ്

2027 ലെ തെരഞ്ഞെടുപ്പിലും യോഗി തന്നെ യുപി ബിജെപിയെ നയിക്കും; പിന്തുണയുമായി കേന്ദ്ര നേതൃത്വം

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ യോഗി ആദിത്യനാഥിനെ പിന്തുണച്ച് കേന്ദ്ര നേതൃത്വം. 2027 ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: കമലാ ഹാരിസിൻ്റെ വിജയം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കും: ട്രംപ്

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസ് വിജയിച്ചാൽ, മിഡിൽ ഈസ്റ്റിൽ “വലിയ യുദ്ധങ്ങളും” “ഒരുപക്ഷേ ഒരു മൂന്നാം ലോക മഹായുദ്ധവും”

മണപ്പുറം ഫിനാൻസിൽ നിന്നും 20 കോടി തട്ടിയ ധന്യാ മോഹൻ റിമാൻഡിൽ

സ്വകാര്യ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിൻ്റെ ഭാഗമായ മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും 20 കോടിയുടെ തട്ടിപ്പ്

അടുത്ത 12 മാസത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളിലും ടെലികോം കണക്റ്റിവിറ്റി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

അടുത്ത 12 മാസത്തിനുള്ളിൽ രാജ്യത്തെ ടെലികോം കണക്റ്റിവിറ്റിയുടെ കാര്യത്തിൽ ഗ്രാമങ്ങളുടെ 100 ശതമാനം കവറേജ് ലക്ഷ്യമിടുന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ എം

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനി കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നു

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ‍്‍സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നതായി മന്ത്രി പി

Page 332 of 1276 1 … 324 325 326 327 328 329 330 331 332 333 334 335 336 337 338 339 340 … 1,276