സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്‍റെ ഉദ്ഘാടനം മാറ്റി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്‍റെ ഉദ്ഘാടനം മാറ്റി. കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് മാറ്റിയത്.

മുതിര്‍ന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും

അന്തരിച്ച മുതിര്‍ന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. രാവിലെ 9.30ന് ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സ്

യുവനേതാക്കള്‍ തരൂരിനൊപ്പം; ശശി തരൂർ അട്ടിമറി വിജയം നേടുമോ?

എ കെ ആന്റണി ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കള്‍ തഴഞ്ഞു എങ്കിലും രാജ്യവ്യാപകമായി യുവനേതാക്കളുടെ പിന്തുണ ശശി തരൂരിന് ലഭിക്കുന്നതായി സൂചന

ഒരു സുപ്രഭാതത്തിൽ വന്ന ആളല്ല മല്ലികാർജുൻ ഖാർഗെ; ശശി തരൂരിനെതിരെ ഒളിയമ്പുമായി കെ സി വേണുഗോപാൽ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് എതിരെ മത്സരിക്കുന്ന ശശി തരൂരിനെതിരെ ഒളിയമ്പുമായി കെ സി വേണുഗോപാൽ

എ.കെ.ജി സെന്റര്‍ ആക്രമണ കേസ്: ഒളിവിൽ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്കായി അന്വേഷണം ശക്തമാക്കി

എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനും പ്രതിക്ക് ബൈക്ക് എത്തിച്ചു നൽകിയ വനിത

കുഴിമന്തി നിരോധന’ വിവാദത്തില്‍ വിശദീകരണവുമായി സുനില്‍ പി

സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച ‘കുഴിമന്തി നിരോധന’ വിവാദത്തില്‍ വിശദീകരണവുമായി സുനില്‍ പി. ഇളയിടം. വി.കെ. ശ്രീരാമന്‍റെ പോസ്റ്റിന് പിന്തുണ നല്‍കിയ

ഞായറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടിയില്‍ മാറ്റം വരുത്തില്ല; വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഞായറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടിയില്‍ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഗാന്ധിജയന്തിദിനത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ചയായി പോയത്