അശോക് ഗെലോട്ടിന് പിന്നാലെ സോണിയയുമായി കൂടിക്കാഴ്ച നടത്തി സച്ചിൻ പൈലറ്റ്
പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാജ്യത്തുടനീളമുള്ള മുതിർന്ന പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണ്.
പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാജ്യത്തുടനീളമുള്ള മുതിർന്ന പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണ്.
സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ മദ്രസകൾക്കായി സംസ്ഥാന മദ്രസാ വിദ്യാഭ്യാസ കൗൺസിലാണ് പുതിയ ടൈംടേബിൾ പുറത്തിറക്കിയത്.
ടിഡിഎഫ് നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും, സെപ്റ്റംബറിലെ ശമ്പളം നല്‍കില്ലെന്നും മാനേജ്മെന്റ്
അന്താരാഷ്‌ട്ര സാമ്പത്തിക വീണ്ടെടുപ്പിൽ ഒരു പരിധിവരെ ഇന്ത്യയെ ആശ്രയിക്കേണ്ടി വരുമെന്നും ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ഉക്രെയ്നിലെ ലുഗാൻസ്ക്, ഡൊനെറ്റ്സ്ക്, കെർസൺ, സപ്പോരിജിയ പ്രദേശങ്ങൾ റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിട്ടുണ്ട്
ഇതോടൊപ്പം തന്നെ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയില്‍ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും ആവശ്യമുണ്ട്
തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്താണ് സംഭവം പോപ്പുലർ ഫ്രണ്ടിനായി മുദ്രാവാക്യം മുഴക്കിയതിന് പ്രവർത്തകർക്കെതിരെ കേസെടുത്തത്.
കേരളത്തിൽ വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പോപ്പുലർ ഫ്രണ്ട് മതഭീകരവാദ സംഘടനയാണെന്ന് പരസ്യമായി പറഞ്ഞിരുന്നു.
രാജ്യത്തിന്‍റെ ഭാവിയും അതിന്റെ ഘടനയും രൂപപ്പെടുത്തുന്നതിൽ കുട്ടികളുടെ ചിന്ത പ്രധാന പങ്ക് വഹിക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
2018 മുതല്‍ 2020 വരെയുള്ള രണ്ടു വര്‍ഷ കാലയളവില്‍ സംഘടനയ്ക്ക് ലഭിച്ച സംഭാവനകളെ കുറിച്ച് എസ്ഡിപിഐ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല