ആലുവയിൽ ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നും എംഡിഎംഎ പിടിച്ചു; കണ്ടെത്തിയത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ

. ബസിലെ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 51ഗ്രാമോളം എംഡിഎംഎ പിടികൂടിയത്.

ഭരണകൂടത്തിന്റെ അധികാര-ദുരുപയോഗത്തിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്; ജോ ബൈഡനെതിരെ ട്രംപ്

ജോ ബൈഡന്‍ അമേരിക്കയുടെ ശത്രുവാണെന്ന് ട്രംപ് വിമര്‍ശിച്ചു. ഇന്ന് പെന്‍സില്‍വാനിയയില്‍ നടന്ന റാലിക്കിടെയാണ് പ്രസിഡന്റിന് നേരെയുള്ള ട്രംപിന്റെ വിമർശനങ്ങൾ ഉണ്ടായത്.

കേരളത്തില്‍ താമര വിടരും എന്നത് അമിത് ഷായുടെ ദിവാ സ്വപ്നം; കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലും താമര കൊഴിഞ്ഞു പോയത് ഷാ അറിഞ്ഞില്ലേ?; എം എ ബേബി

തിരുവനന്തപുരം:കേരളത്തില്‍ താമര വിടരും എന്നത് അമിത് ഷായുടെ ദിവാ സ്വപ്നം മാത്രമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ

2024ലെ തെരഞ്ഞെടുപ്പിൽ ബിജെപി 50 സീറ്റുകളിലേക്ക് ചുരുങ്ങും: നിതീഷ് കുമാർ

2024ലെ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പോരാടിയാൽ ബിജെപി 50 സീറ്റുകളിലേക്ക് ചുരുങ്ങുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ഉത്രാട ദിനം മുതൽ കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കുറവായിരിക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഈ രണ്ട് ദിവസവും ഏതാനും ജില്ലകളിൽ മാത്രമാണ്

ബിജെപി പ്രവർത്തകർ ബലിദാനികളാകാൻ സന്നദ്ധരായിരിക്കണം: അമിത്‌ ഷാ

കേരളത്തിലെ ബിജെപി പ്രവർത്തകർ ബലിദാനികളാകാൻ സന്നദ്ധരായിരിക്കണമെന്നായിരുന്നു അമിത്‌ ഷാ. ബിജെപി തിരുവനന്തപുരത്ത്‌ നടത്തിയ പട്ടികജാതി മോർച്ച സംഗമത്തിലാണ്‌ അമിത്‌ ഷായുടെ

സംസ്ഥാനത്തെ 53 ആര്‍ ടി ഒ ഓഫീസുകളിൽ വിജിലന്‍സ് പരിശോധന; ഗൂഗിള്‍ പേ വഴിയും കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തൽ

ക്രമക്കേടുകള്‍ എല്ലാം വരും ദിവസങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.

യുപിയിലെ സെൻട്രൽ ജയിലിൽ തടവുകാർക്ക് നൽകുന്ന ഭക്ഷണ ഗുണനിലവാരത്തിന് ഫൈവ് സ്റ്റാർ റേറ്റിംഗ്

ജയിൽ ജീവനക്കാരെ കൂടാതെ 1,100 തടവുകാർക്ക് ശുചിത്വം, ഭക്ഷ്യ സുരക്ഷ, ശുചിത്വം എന്നിവയിൽ പരിശീലനം ലഭിച്ചിട്ടുണ്ട്

ഒറ്റകാര്യമേ പറയാനുള്ളൂ; വടക്കേ ഇന്ത്യയിലെ ചില നേതാക്കന്മാരെ കണ്ട് ഇവിടെ കുതിരകയറാൻ നോക്കണ്ട; ഇഡിക്കെതിരെ തോമസ് ഐസക്

മസാലബോണ്ട് ഇറക്കിയിട്ടുള്ളത് കിഫ്ബി മാത്രമല്ലല്ലോ. മറ്റ് എത്ര ഏജൻസികളുടെ നടപടിക്രമം ഇ.ഡി അന്വേഷിച്ചിട്ടുണ്ട്?