സാങ്കേതിക തകരാറിൽ വിമാനം അടിയന്തിരമായി താഴെയിറക്കി; ഇമ്രാൻ ഖാൻ രക്ഷപ്പെട്ടത് വന്‍ ദുരന്തത്തില്‍ നിന്ന്

സംഭവിക്കാമായിരുന്ന ഒരു വലിയ വിമാന ദുരന്തത്തില്‍ നിന്നാണ് മുന്‍ പ്രധാനമന്ത്രി രക്ഷപ്പെട്ടത് എന്നാണ് പാകിസ്ഥാനിൽ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെന്നൈയിൽ ഒരു സ്വവർഗ വിവാഹം; ബംഗ്ലാദേശി പങ്കാളിയെ തമിഴ് പെൺകുട്ടി വിവാഹം കഴിച്ചു

പരിചയപ്പെട്ട ശേഷമുള്ള ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ, തങ്ങളുടെ പ്രിയപ്പെട്ടവരെ അനുനയിപ്പിച്ച് മാത്രമാണ് അവർ വിവാഹിതരായത്.

രണ്ട് വർഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം വിദേശ സന്ദർശനത്തിന് ഷി ജിൻപിംഗ്; പുടിനെ കാണും

റഷ്യയുടെ ഏഷ്യയിലേക്കുള്ള ചായ്‌വ് പ്രകടമാക്കാൻ പുടിന് കഴിയുമ്പോൾ അദ്ദേഹത്തിന്റെ സ്വാധീനം അടിവരയിടാൻ ഈ കൂടിക്കാഴ്ച പ്രസിഡന്റ് ഷിക്ക് അവസരം നൽകും

കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവർത്തനങ്ങൾ താളം തെറ്റുന്ന രീതിയിൽ ബുദ്ധിമുട്ടുകളില്ല: മന്ത്രി കെഎൻ ബാലഗോപാൽ

കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ധനവകുപ്പ്എന്നാണ് വിവിധ മാധ്യമങ്ങൾ ഇതിനെപ്പറ്റി റിപ്പോർട്ടി ചെയ്തത്

കേരളത്തിൽ ഒന്നും നടക്കുന്നില്ല; ബിജെപിയുടെ അവസ്ഥയിൽ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ബിജെപിയ്ക്ക് അനുകൂല സാഹചര്യമാണെന്ന് എപ്പോഴും പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു എന്നാണ് റിപ്പോർട്ടുകൾ.

ഭാരത് ജോഡോയാത്ര തമിഴ്‌നാട്ടിൽ വലിയ മാറ്റമുണ്ടാക്കിയതായി കോൺഗ്രസ് അധ്യക്ഷൻ

രാഹുലിന്റെ ആശയങ്ങളും ലാളിത്യവും ആളുകളെ വളരെയധികം ആകര്‍ഷിക്കുന്നു. ഇന്ത്യക്കാരുടെ ഐക്യത്തിനായാണ് രാഹുല്‍ നടക്കുന്നതെന്നും അഴഗിരി കൂട്ടിച്ചേർത്തു

യുപിയിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; അഞ്ചുപേർ അറസ്റ്റിൽ

ഗുരുതരാവസ്ഥയിലായ പെൺകുട്ടി എങ്ങനെയോ വീട്ടിലെത്തുകയും സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്‌തതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ മൂന്നാം പിണറായി സർക്കാരുമുണ്ടാകും: സച്ചിദാനന്ദ സ്വാമി

ഇതുവരെ ചെയ്ത നല്ല കാര്യങ്ങൾ ഉൾക്കൊണ്ട്, പക്ഷഭേദമില്ലാതെ ജനങ്ങൾ പിന്തുണച്ചതുകൊണ്ടാണ് കേരളത്തിൽ രണ്ടാമതും പിണറായി സർക്കാർ ഉണ്ടായത്.

ശാസ്താംകോട്ടയില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു

കൊല്ലം: ശാസ്താംകോട്ടയില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു. മറ്റു തെരുവുനായ്ക്കളെയും പട്ടി കടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ചത്ത തെരുവുനായ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടോ എന്ന

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചെത്തിയ യുവതികളെ ഉപയോഗിച്ച്‌ അശ്ലീല വീഡിയോ;സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍

ചെന്നൈ: സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചെത്തിയ യുവതികളെ ഉപയോഗിച്ച്‌ അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍. 300 ലധികം യുവതികളെയാണ് ഇയാള്‍