ഹി​ന്ദി നി​ര്‍​ബ​ന്ധ​മാ​ക്കി മ​റ്റൊ​രു ഭാ​ഷ യു​ദ്ധ​ത്തി​ന് വ​ഴി​യൊ​രു​ക്ക​രു​ത്; ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം കെ സ്റ്റാ​ലി​ന്‍

ചെ​ന്നൈ: തൊഴിലിനും വി​ദ്യാഭ്യാസത്തിനും ഉള്‍പ്പെടെ ഹിന്ദി നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം കെ സ്റ്റാ​ലി​ന്‍. ഹി​ന്ദി

നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ ഒരാള്‍ മരിച്ചു

കോഴിക്കോട്: അരീക്കോട് കെഎസ്‌ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖ് ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ്

വിവാദ പാർക്കിങ് കരാർ റദ്ദാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഹോട്ടലിന് പൊതുനിരത്തില്‍ പാര്‍ക്കിങ് അനുവദിച്ച വിവാദ കരാര്‍ നഗരസഭ റദ്ദാക്കി. കരാര്‍ നിയമവിരുദ്ധമെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട്

എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദിച്ചെന്ന പരാതി; പരാതിക്കാരി ഇന്നു പൊലീസിന് വിശദമായ മൊഴി നല്‍കും

തിരുവനന്തപുരം: പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദിച്ചെന്ന പരാതിയില്‍ സുഹൃത്തായ സ്ത്രീ ഇന്നു പൊലീസിന് വിശദമായ മൊഴി നല്‍കും. കോവളത്ത്

ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുമതി; ഹർജി ഇന്ന് കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുമതി തേടി

യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തില്‍ 15 ദിവസത്തിനകം വിശദമായ അന്വേഷണം

ഉദ്ദവ് താക്കറെയുടെ ശിവസേനാ വിഭാഗത്തിന് തീപ്പന്തം ചിഹ്നം; അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ബാലസാഹേബാൻജി ശിവസേന എന്ന പേരാണ് ഷിൻഡേ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്.

സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്ത് നിന്നും നീക്കി; എന്തിനാണ് നടപടിയെന്ന് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്ന് കെ സുരേന്ദ്രൻ

മാധ്യമ പ്രവര്‍ത്തകർ ഉയർത്തിയ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരം മുട്ടിയ സുരേന്ദ്രൻ ഒടുവിൽ വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

ഹിന്ദി ഭാഷാ നിർബന്ധം; ബിജെപി നടപ്പാക്കുന്നത് ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്ന നയം: എംകെ സ്റ്റാലിൻ

നിലവിലുള്ള 22 ഔദ്യോഗിക ഭാഷകളിലേക്ക് കൂടുതൽ ഭാഷകൾ ചേർക്കണമെന്ന് ജനങ്ങൾ വാശിപിടിക്കുമ്പോൾ ഇത്തരമൊരു റിപ്പോർട്ടിന്റെ ആവശ്യം എന്താണ്

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ഗോവന്‍ഷ് സേവ സദന്‍ എന്ന് പേരുള്ള എന്‍ജിഒയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.