തൃശ്ശൂരിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

തൃശൂര്‍: ജില്ലയിലെ ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഫാമില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള

പീഡന പരാതി; എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : യുവതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പ്പിച്ചെന്ന കേസില്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍.തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഹര്‍ജി

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്

തിരുവനന്തപുരം: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച

അന്ധവിശ്വാസങ്ങൾ തടയാൻ കേരളത്തില്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തണം: കാനം രാജേന്ദ്രൻ

ഇതുപോലെയുള്ള നിര്‍മ്മാണത്തിനു വേണ്ടി ധാരാളമായി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്ന ഗോവിന്ദ പന്‍സാരെയും മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ടു.

പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; എൽദോസ് കുന്നപ്പള്ളിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും: വി ഡി സതീശൻ

പാർട്ടി സ്ത്രീ വിരുദ്ധ നടപടികൾ ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് തുടർ നടപടികൾ വ്യക്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്

നരബലിക്ക് പിന്നിലെ മുഖ്യപ്രതി ഷാഫി മുൻപ് വൃദ്ധയെ പീഡിപ്പിച്ച കേസിലും പ്രതി

ഷാഫിയെയാണ് ആദ്യം സംഭവസ്ഥലത്ത് എത്തിച്ചത്. പിന്നാലെ മറ്റു പ്രതികളായ ഭഗവല്‍ സിംങ്, ലൈല എന്നിവരെയും സംഭവസ്ഥലത്തെത്തിച്ചു

നരബലിയിൽ സ്ത്രീകൾ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നത്; റിപ്പോർട്ട് തേടി ദേശീയ വനിത കമ്മീഷൻ

ഇലന്തൂരിലെ നരബലിക്കേസിൽ പോലീസ് വീടിന്റെ പുറകുവശത്തുനിന്നും കുഴിച്ചിട്ട ഒരു മൃതദേഹാവശിഷ്ടം കണ്ടെത്തി.

പീഡന പരാതി: എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം കോവളം പൊലീസ് സ്ത്രീയുടെ പരാതിയിൽ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

Page 910 of 979 1 … 902 903 904 905 906 907 908 909 910 911 912 913 914 915 916 917 918 … 979