വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം രണ്ട് ലക്ഷം രൂപ; തീരുമാനവുമായി മന്ത്രിസഭാ യോഗം

അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബത്തിന് ചികിത്സയ്ക്ക് സഹായം നൽകാനും ഇതോടൊപ്പം തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴയിൽ കുട്ടനാട് വികസനത്തിന് കൗൺസിൽ രൂപീകരിക്കാനും യോ​ഗത്തിൽ തീരുമാനമായി

കൊച്ചിയിലെ ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് ഷാഫി; പീഡിപ്പിച്ചത് ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച്

പെൺകുട്ടികളെ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് ഷാഫിയുടെ കുറ്റസമ്മതമൊഴി.

എൽദോസ് ഒളിവിലാണോയെന്ന് അറിയില്ല; കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ല: വിഡി സതീശൻ

പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്‍ദോസിനോട് കോൺഗ്രസ് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം ഒളിവിലാണോ എന്നകാര്യം അറിയില്ല

ശശി തരൂരിന് ഐക്യദാര്‍ഢ്യം; വയനാട്ടിൽ യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി

തരൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി.

വി മുരളീധരൻ പറഞ്ഞത് കള്ളം; മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു

അപേക്ഷയിന്മേൽ മുഖ്യമന്ത്രിയുടെ സ്വകാര്യ സന്ദര്‍ശനത്തിന് എതിര്‍പ്പില്ലെന്ന് മറുപടിയായി കേന്ദ്രം അറിയിക്കുകയും ചെയ്തിരുന്നു.

ഗുരുതര നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് സാമൂഹ്യ സേവന പരിശീലനം നിര്‍ബന്ധമാക്കാൻ തീരുമാനം

നിയമവിരുദ്ധമായി ഹോണ്‍ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും.

ജാതി- മതവ്യത്യാസമില്ലാതെ ഒരു പുരോഗമന സാമൂഹിക പ്രസ്ഥാനം നാം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു; എംഎ ബേബി

മലയാളിയുടെ ഉള്ളിലെ പ്രാകൃത അന്ധവിശ്വാസിയെയും വലിയ പണത്തോടുള്ള അത്യാർത്തിക്കാരനെയും ഈ സംഭവം വലിച്ചു പുറത്തിടുന്നു

സിവിക് ചന്ദ്രൻ കേസ്; ‘പ്രകോപനപരമായ രീതിയിൽ വസ്ത്രം ധരിച്ചു’; എന്ന വിവാദ പരാമർശം നീക്കി ഹൈക്കോടതി

ഇരയായ പരാതിക്കാരി പ്രകോപനപരമായ രീതിയിൽ വസ്ത്രം ധരിച്ചെന്ന് കോടതി പറഞ്ഞത് വിവാദമായിരുന്നു.

ആശങ്ക വേണ്ട; പേവിഷബാധ പ്രതിരോധ വാക്‌സീൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ്

ആശങ്കകൾക്ക് അടിസ്ഥാനമില്ല എന്ന് വെളിപ്പെടുത്തി കേന്ദ്ര ഡ്രഗ്‌സ് ലാബ് വാക്സിൻ ഗുണനിലവാരമുള്ളതെന്ന് സര്‍ട്ടിഫൈ ചെയ്തിരിക്കുകയാണ്.

Page 747 of 820 1 739 740 741 742 743 744 745 746 747 748 749 750 751 752 753 754 755 820