തിരുവനന്തപുരം: മ്യാന്മറില് സായുധസംഘത്തിന്റെ തടവിലായിരുന്ന മലയാളി ഉള്പ്പെടെ എട്ടുപേര് നാട്ടിലെത്തി. പാറശാല സ്വദേശി വൈശാഖ് രവീന്ദ്രന് ഉള്പ്പെടെയുള്ളവരാണ് ചെന്നൈയില് എത്തിയത്. സംഘത്തിന്റെ
കെ സുരേന്ദ്രനുപുറമെ ബിജെപിയുടെ ദേശീയ നിർവാഹക സമിതിയംഗം പി കെ.കൃഷ്ണദാസും ഇന്ന് ഗവർണറെ സന്ദർശിച്ചിരുന്നു.
കേരള പൊലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷയെ കുറിച്ച് നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്താത് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കാരണമല്ലെന്നും കോടതി പറഞ്ഞു.
പാൻമസാല ഉപയോഗിച്ചാണ് ഗവർണർ മാധ്യമങ്ങളെ കാണുന്നതെന്നും രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണമെനും എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വിപി സാനു
പ്രസംഗം പൂർണ്ണമായി കേൾക്കുന്നതിന് പകരം കുറച്ചു ഭാഗങ്ങൾ എടുത്തു ദുർവ്യാഖ്യാനം ചെയ്യുന്നത് ഒരു ഫാഷിസ്റ്റ് രീതിയാണ്.
ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ്. . നിങ്ങൾ നൽകിയ പിന്തുണകൾക്ക് നന്ദി.
എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ലെന്നും മുരളീധരൻ ചോദിക്കുന്നു.
ബിജെപിയിലേക്ക് തനിക്ക് പോകാൻ തോന്നിയാൽ പോകുമെന്ന കെ സുധാകരന്റെ നിലപാട് ജനാധിപത്യപരമായ അവകാശമാണ്. കോൺഗ്രസ് പാർട്ടിയാണ് അത് ഗൌരവത്തിൽ എടുക്കേണ്ടത്.
കൊച്ചി: സിറോ മലബാര് സഭയുടെ വിവാദ ഭൂമിയിടപാട് കേസില് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി വിചാരണയ്ക്കു നേരിട്ടു ഹാജരാവണമെന്ന് ഹൈക്കോടതി.
തിരുവനന്തപുരം: ചെമ്ബൂര് കരിക്കോട്ട് കുഴിയില് ഓഡിറ്റോറിയം തകര്ന്നു വീണു. നാലു പേര്ക്ക് പരിക്കേറ്റു. നിര്മാണത്തിലുള്ള ഓഡിറ്റോറിയത്തിന്റെ രണ്ടാം നിലയാണ് തകര്ന്നു