സംഘപരിവാർ സംവാദങ്ങളെ ഭയക്കുന്നു; ബിജെപിക്കെതിരെ പോരാടുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാറിന്റെ ഇടപെടലാണ് കേരളത്തിലെ സർവകലാശാലയിൽ കാണുന്നത്.

ഈസ്റ്റർ നോമ്പുകാലത്ത് വിശ്വാസികൾ മൊബൈൽഫോണും സീരിയലും ഉപേക്ഷിക്കണം; ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത ബിഷപ്പ്

വിശ്വാസികളെ സംബന്ധിച്ച് ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെയുള്ള പരിത്യാഗം കൂടിയാണ് നോമ്പ്.

ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനം: കെഎസ്ആര്‍ടിസിയുടെ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിന് എതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് കോടതി നിര്‍ദേശം.

ശിവശങ്കറിനെ കൂടതല്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടാതെ ഇഡി; കോടതി റിമാൻഡ് ചെയ്തു

കഴിഞ്ഞ ഒൻപത് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ എൻഫോഴ്സ്മെന്‍റ് ശിവശങ്കറിനെ കൂടതല്‍ കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടില്ല.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പില്ലനാമനിര്‍ദ്ദേശ രീതി തുടരാന്‍ ധാരണ

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല, നാമനിര്‍ദ്ദേശ രീതി തുടരാന്‍ ധാരണയായി. പ്ലീനറി സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്. യോഗം

ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെടുകയായിരുന്നു;വിവാദത്തില്‍ പ്രതികരണവുമായി ഇപി ജയരാജന്‍

കൊച്ചി: രോഗബാധിതനായ ഒരു സിപിഎം പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയിലെത്തിയതെന്ന് ഇ പി ജയരാജന്‍. കൊച്ചിയിലെത്തിയപ്പോള്‍ ഒരു ക്ഷേത്രത്തിലെ ചടങ്ങിന് പോയിരുന്നു.

അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്ക് പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയതായി വിജിലന്‍സ് കണ്ടെത്തല്‍

അര്‍ഹതയില്ലാത്തതിന്‍റെ പേരില്‍ അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്ക് പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയതായി വിജിലന്‍സ് കണ്ടെത്തല്‍. 4

എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ നിന്ന് കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദകുമാറിന്‍്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍; ദൃശ്യങ്ങള്‍ പുറത്ത്

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ നിന്ന് കേന്ദ്ര കമ്മറ്റി അംഗം ഇ പി

സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ യാത്രക്കാരന്‍ ബോംബ് ഭീഷണി

പാലക്കാട്: സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ യാത്രക്കാരന്‍ ബോംബ് ഭീഷണി.രാജധാനി എക്സ്പ്രസ്സില്‍ കയറാനാണ് യാത്രക്കാരന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.

തോക്ക് ചൂണ്ടി ലോറികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രവി പൂജാരിയുടെ കൂട്ടാളിയടക്കം നാല് പേര്‍ അറസ്റ്റില്‍

കാസര്‍കോട് കടമ്ബാറില്‍ തോക്ക് ചൂണ്ടി ലോറികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ കൂട്ടാളിയടക്കം നാല് പേര്‍

Page 694 of 976 1 686 687 688 689 690 691 692 693 694 695 696 697 698 699 700 701 702 976