മലപ്പുറത്ത് ഭിന്നശേഷിക്കാരിയായി 19 കാരിയെ കൂട്ട ബലാത്സംഗത്തിന്നിരയാക്കി

single-img
28 December 2022

മലപ്പുറം: മലപ്പുറത്ത് ഭിന്നശേഷിക്കാരിയായി 19 കാരിയെ കൂട്ട ബലാത്സംഗത്തിന്നിരയാക്കി. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ വിദ്യാര്‍ത്ഥിനിയെ ആണ് പീഡിപ്പിച്ചത്.

ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസിന്‍റെ പിടിയിലായി.