ഇപി ജയരാജനെതിരായ ആരോപണം സിപിഎം പോളിറ്റ് ബ്യൂറോയോഗത്തില്‍ ഇന്ന് ചർച്ച ചെയ്‌തേക്കും

single-img
28 December 2022

ഇപി ജയരാജനെതിരായ ആരോപണം ദില്ലിയില്‍ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോയോഗത്തില്‍ ഇന്ന് ഉയര്‍ന്നുവന്നേക്കും.

ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യാമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. സംസ്ഥാന സെക്രട്ടറിയില്‍ നിന്നും വിശദാംശങ്ങള്‍ തേടും.