മൂന്നാര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പ്രകൃതിപഠന ക്യാംപിനായി വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് ഓട്ടത്തിനിടെ തീപിടിച്ചു. വിദ്യാര്‍ഥികളില്‍ ആര്‍ക്കും പരിക്കില്ല. മറയൂര്‍
തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ ഇന്നോ അടുത്ത ദിവസങ്ങളിലോ തിരുവനന്തപുരത്ത് നിന്ന് മാറ്റിയേക്കുമെന്ന് വിവരം. ബെംഗളൂരുവിലേക്കോ മറ്റോ മാറ്റിയേക്കുമെന്നാണ് സൂചന.
തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിയമസഭയ്ക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തി. ഇരുചക്രവാഹനം കൊണ്ടു വന്ന്
കൊച്ചി: എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഏറ്റെടുത്തു. കുഞ്ഞിനെ സിഡബ്ല്യുസി
തിരുവനന്തപുരം: ഇന്ധന സെസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാരസമരം തുടങ്ങും. ബജറ്റ് ചര്‍ച്ചയ്ക്ക്
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അഞ്ച് സീറ്റെങ്കിലും നേടുമെന്ന് പ്രകാശ് ജാവദേക്കർ
കഴിഞ്ഞ ആറ് വർഷത്തിനിടെ ഏറ്റവുമധികം വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തത് തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് എന്ന് റിപ്പോർട്ട്
ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിൽസ നിഷേധിക്കപ്പെടുന്നുവെന്നും ആരോഗ്യനില ഓരോ നിമിഷവും വഷളാകുകയാണെന്നും ആരോപിച്ച് സഹോദരൻ
വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല എന്ന് ന്ത്രി റോഷി അഗസ്റ്റിന്
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് തുടർ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തിൽ ചിലർ അപവാദ പ്രചാരണം നടത്തുകയാണ് എന്ന് ഉമ്മൻ ചാണ്ടിയുടെ