തിരുവനന്തപുരം: വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത സ്കൂട്ടറിന് പിഴയിട്ട നടപടിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍. ട്രാഫിക് പൊലീസിന്റെ നടപടിയെക്കുറിച്ച്
കൊച്ചി: എഐ കാമറ അഴിമതി ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഏതെങ്കിലും പ്രത്യേക കമ്ബനിയെ ഏല്‍പ്പിച്ചതല്ലെന്നും ടെന്‍ഡര്‍
ലോകമെമ്പാടുമുള്ള ബിസിനസ് ഇൻക്യുബേറ്ററ്യുകളുടേയും ആക്സിലറേറ്ററുകളുടേയും പ്രവർത്തനങ്ങൾ വിലയിരുത്തി സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യു.ബി.സി ഗ്ലോബൽ
ഓരോ അഴിമതിയും ജനം മനസിൽ സൂക്ഷിക്കുന്നുണ്ട്. പണ്ടൊന്നും പിണറായി വിജയൻ അഴിമതിക്കാരനല്ല. ഇപ്പോൾ കമ്മീഷന്റെ വക്താവായി മുഖ്യമന്ത്രി പിണറായി
പരിശോധയ്ക്ക് എത്തിച്ച നാലു പ്രതികളില്‍ രണ്ടുപേരാണ് പൊലീസുകാരെ മര്‍ദിച്ചത്. പെരുമ്പാവൂര്‍ എസ്ഐ റിന്‍സിനും കുറുപ്പംപടി
എന്നാൽ, നിയമം ലംഘിച്ച് കൂടുതൽ ആളുകൾ കയറിയാൽ ഉത്തരവാദിത്തം ബോട്ടുടമയ്ക്കും സ്രാങ്കിനുമാണെന്നും കോടതി കൂട്ടിച്ചേർത്തു.
അതേസമയം, നേരത്തെ മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ചാണെന്നും മന്ത്രിയുടേത് കഴുതക്കണ്ണീരാണെന്നുമായിരുന്നു തിരുവഞ്ചൂര്‍ ആരോപിച്ചത്
ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചീഞ്ഞുനാറിയിട്ടും സ്വയം ചീഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്ക് വാ തുറന്ന് ഒരക്ഷരംപോലും പറയാനാവാത്ത അവസ്ഥയാണ്.
നാടിനു ദുരന്തം ഉണ്ടാകുമ്പോൾ കോടതിക്ക് കണ്ണടച്ചിരിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമിപ്പിച്ചു . കോടതിക്ക് ഉത്തരവാദിത്തം
കെ സ്വിഫ്റ്റ് ജീവനക്കാരന്‍ തല്ലിയതായി ഓട്ടോ ഡ്രൈവറുടെ പരാതി. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. വാഹനം ഉരസിയതിനെ തുടര്‍ന്ന് ബസ് കണ്ടക്ടര്‍