പരാതിക്കാരിയായ സ്ത്രീ എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചു; പരാതിയുമായി എൽദോസ് കുന്നപ്പള്ളിയുടെ ഭാര്യ

വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി

തൊഴിലുറപ്പ് പദ്ധതിയെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

ഒരു പഞ്ചായത്തിൽ ഒരേ സമയം 20 തൊഴിൽ എന്ന വൈരുദ്ധ്യം പിൻവലിക്കാനും കേന്ദ്രം തയ്യാറാവണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

നോട്ട് നിരോധനത്തിനെതിരായ ഹർജികൾ ഇനിയും പരിഗണിക്കുമെന്ന് സുപ്രീം കോടതി

നോട്ട് നിരോധനത്തിന് പാർലമെന്റിന്റെ പ്രത്യേക നിയമം ആവശ്യമാണെന്ന് മുൻ ധനമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി ചിദംബരം വാദിച്ചു.

തെറ്റുകാരനാണെങ്കിൽ എൽദോസ് കുന്നപ്പള്ളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടി സ്വീകരിക്കും: കെ സുധാകരൻ

കഴിഞ്ഞ ദിവസങ്ങളിൽ എല്‍ദോസ് കുന്നപള്ളി എംഎല്‍എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്കിന്റെ മാതൃകമ്പനി മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

ഉക്രൈന്റെ തലസ്ഥാനമായ കീവിലുള്‍പ്പെടെ വിവിധ പട്ടണങ്ങളില്‍ റഷ്യയുടെ മിസൈല്‍വര്‍ഷം നടത്തിയിരുന്നു.

കോൺഗ്രസിൽ അധികാരം വികേന്ദ്രീകരിക്കണം; വിജയിച്ചാലുള്ള അജണ്ട വ്യക്തമാക്കി ശശി തരൂർ

ഉൾപാർട്ടി ജനാധിപത്യം വ്യാപിപ്പിക്കുന്നതിന് വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് വിളിക്കുക എന്നതാണ് പ്രധാനപ്പെട്ട ആദ്യപടിയെന്ന് ഞാൻ കരുതുന്നു

ചുമതലകളൊന്നും ഉണ്ടായിരുന്നില്ല; ഭഗവല്‍ സിംഗ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നതായി പത്തനംതിട്ട ഏരിയ സെക്രട്ടറി

ഭഗവല്‍ സിംഗ് സിപിഎം അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.

ജാമ്യഅപേക്ഷ വിധിപറയാൻ മാറ്റി; ഇഡി കേസിൽ സിദ്ദിഖ് കാപ്പന്റെ വാദം പൂര്‍ത്തിയായി

യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ മാസം 9 തിനാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

Page 895 of 956 1 887 888 889 890 891 892 893 894 895 896 897 898 899 900 901 902 903 956