• #FarmersProtest
  • #Covid19
  • #covidvaccine2021
  • #KeralaBudget
  • Follow Us:
Logo
05 Dec, Tuesday
  • Home
  • Video
  • News
  • Entertainment
  • Health
  • Science
  • Sports
  • Travel
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women

Entertainment

  • Fashion
  • Movies
  • More

Sports

  • Cricket
  • Football
  • More

World

  • Asia
  • Middle East
  • Europe
  • More

Social Buzz

  • You Tube
  • Instagram
  • Telegram
  • More

Pravasi

  • Australia
  • Canada
  • Gulf
  • Kuwait
  • More

Local News

  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • More
Breaking News: നവകേരള സദസില്‍ പങ്കെടുത്തു; എ വി ഗോപിനാഥിനെ സസ്‌പെൻഡ് ചെയ്ത് കെപിസിസി ◆ കോൺഗ്രസിന് തെലങ്കാനയിൽ എംഎൽഎമാരെ സംരക്ഷിച്ച് നിർത്താൻ ആകുമോയെന്ന് കണ്ടറിയണം: എംവി ഗോവിന്ദൻ മാസ്റ്റർ ◆ ആരോഗ്യ മേഖലയിൽ ഒരു രൂപയുടെ സഹായം കേന്ദ്രം തന്നിട്ടില്ല; നിർമല സീതാരാമൻ പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധം: മന്ത്രി വീണ ജോർജ് ◆ ആഗോള ആയുധ വ്യാപാരത്തിൽ യുഎസ് ആധിപത്യം പുലർത്തുന്നു; റിപ്പോർട്ട് ◆ ഇന്ത്യൻ സഖ്യത്തിന് തിരിച്ചടി; ഡിസംബർ ആറിന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത ബാനർജി ◆ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിൽ കെ സുരേന്ദ്രനേക്കാൾ സന്തോഷിക്കുന്നത് പിണറായി വിജയൻ: വിഡി സതീശൻ ◆ രാഹുലിൻ്റെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയില്‍ എറിഞ്ഞു; പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു: അനിൽ ആന്റണി ◆ ബിജെപിയുടെ ഉജ്ജ്വല പ്രകടനം അവരുടെ വിജയഗാഥയേക്കാൾ കോൺഗ്രസിന്റെ പരാജയം: തൃണമൂൽ ◆ കൊച്ചി മെട്രോ: രണ്ടാംഘട്ടമായ പിങ്ക്‌ ലൈൻ നിർമ്മാണത്തിന്‌ 378.57 രൂപ അനുവദിച്ചു : മന്ത്രി കെ എൻ ബാലഗോപാൽ ◆ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു; എന്നിട്ടും കോൺഗ്രസിന് സന്തോഷമുണ്ട്; കാരണം അറിയുക ◆
Breaking News Kerala Latest News

ജനങ്ങൾ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തപ്പോൾ ഗവർണറിലൂടെ അത് തുറക്കാനാണ് ശ്രമം: ബൃന്ദാ കാരാട്ട്

single-img
Evartha Desk 19 September 2022

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട്.കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തപ്പോൾ ഗവർണറിലൂടെ അക്കൗണ്ട് തുറക്കാനാണ് ബിജെപി ശ്രമമെന്നും ബ്രിന്ദ പറഞ്ഞു.

സംസ്ഥാന ഗവർണർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ താറുമാറാക്കുകയാണ് ഗവർണറെന്നും ബൃന്ദാ കാരാട്ട് പ്രതികരിച്ചു.

അതേസമയം ഗവർണർ ഉയർത്തുന്ന വധ ഗൂഢാലോചന ആരോപണങ്ങൾ പരസ്പര വിരുദ്ധമെന്ന് എ എ റഹീം എം പി പ്രതികരിച്ചിരുന്നു . അതിരുവിട്ട ആർഎസ്എസ് വിധേയത്വം മാത്രമായിരുന്നു ഗവർണറുടെ വാർത്താസമ്മേളനം. ഒരിക്കൽക്കൂടി ഗവർണർ തന്റെ പദവിയെ കളങ്കപ്പെടുത്തിയെന്നും റഹീം കുറ്റപ്പെടുത്തിയിരുന്നു.

Topics: Bjp account Brinda karat Governor kerala
kalyanjewellers
Top Stories
Logo
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women
  • Fashion
  • Movies
  • Australia
  • Canada
  • Gulf
  • Kuwait
  • Cricket
  • Football
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Asia
  • Middle East
  • Europe
  • Home
  • Privacy
  • Grievance Redressal

© 2023 ഇവാർത്ത | Evartha; Developed by Nextline Logo

Top