വിദേശത്തേക്ക് പോകേണ്ട; യുവാക്കൾക്ക് ഇവിടെ ഒരു വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി

യുവാക്കൾ പഠിക്കാൻ വിദേശത്ത് പോകേണ്ട ആവശ്യമില്ലാത്ത തരത്തിൽ വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കാനാണ് തൻ്റെ സർക്കാർ ആഗ്രഹിക്കുന്നതെന്ന് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ

പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക: മുഖ്യമന്ത്രി

രാജ്യത്തിന്റെ 78-ാംമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ പതാക ഉയർത്തി. വയനാട്

വയനാട് തുരങ്ക പാത ; പഠനം നടത്താതെ മുന്നോട്ട് പോയാൽ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കും: ബിനോയ് വിശ്വം

വയനാട് തുരങ്ക പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആവശ്യമായ പഠനം

ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ രാഷ്ട്രീയത്തിൽ തുടരുന്നതിൽ കാര്യമില്ല; രാജിപ്രഖ്യാപനവുമായി ജപ്പാൻ പ്രധാനമന്ത്രി

അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. താൻ സെപ്തംബർ മാസത്തിൽ സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ

കാഫിർ പ്രയോഗത്തിന്റെ പേരിൽ നേതാക്കൾക്കെതിരേ തെറ്റായ പ്രചാരണം നടക്കുന്നു; പൊതുസമൂഹം ഇത് തള്ളിക്കളയണം: ഡി.വൈ.എഫ്.ഐ

വിവാദമായ കാഫിർ പ്രയോഗത്തിന്റെ പേരിൽ സോഷ്യൽ മീഡിയകളെ ഉപയോഗപ്പെടുത്തി ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരേ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും പൊതുസമൂഹം ഇത് തള്ളിക്കളയണമെന്നും

ദുരന്തഭൂമിയിൽ സന്ദർശകർ എത്തരുത്; കാണാതായവർക്കായി രണ്ട് ദിവസം കൂടി തെരച്ചിൽ തുടരും: മന്ത്രി കെ രാജൻ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത പ്രദേശത്ത് നിലവിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി കെ രാജൻ. ദുരന്തഭൂമിയിൽ സന്ദർശകർ എത്തരുതെന്നും

ഒളിംപിക്സിൽ ഇന്ത്യയുടെ മങ്ങിയ പ്രകടനത്തിന് കാരണം ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭം: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ

ഇത്തവണ പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മങ്ങിയ പ്രകടനത്തിന് കാരണം ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭമാണെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ സഞ്ജയ് സിങ്.

തൃശ്ശൂർ പൂരം വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാൻ ആളുകൾക്ക് കഴിയണം; പുതിയ ക്രമീകരണങ്ങൾ വരും: സുരേഷ് ഗോപി

തൃശ്ശൂർ പൂരത്തിലെ വെടിക്കെട്ട് പഴയതുപോലെ പോലെ ആസ്വദിക്കാൻ ആളുകൾക്ക് കഴിയണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ട് ആസ്വദിക്കാനായി പുതിയ

കഴിച്ചത് 15 കോടി വിലവരുന്ന 63 കൊക്കെയ്ൻ ഗുളികകൾ; ടാൻസാനിയൻ സ്വദേശി ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ നിറച്ച 63 ഗുളികകൾ കഴിച്ച ഒരു ടാൻസാനിയക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച

അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ വിലക്കി പൊലീസ്

കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ വിലക്കി പൊലീസ്. മാധ്യമപ്രവര്‍ത്തകരെയും, സോഷ്യൽ മീഡിയാ

Page 81 of 817 1 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 817