ചിന്താ ജെറോമിൻ്റെ ഡോക്ടറേറ്റ് റദ്ദാക്കണം; ഗവർണർക്കും കേരള സർവ്വകലാശാല വിസിക്കും പരാതി

ഗവേഷണ പ്രക്രിയയിൽ ചിന്തയുടെ ഗൈഡായി പ്രവർത്തിച്ച മുൻ പ്രോ വൈസ് ചാൻസലർ ഡോ.അജയകുമാറിൻ്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു

സർവകലാശാലാ പ്രവേശന പരീക്ഷ എഴുതുന്നതിന് പെൺകുട്ടികൾക്ക് വിലക്കുമായി താലിബാൻ

രാജ്യത്ത് അടുത്തമാസം ആരംഭിക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

സ്ഥിതിഗതികൾ വളരെ സുരക്ഷിതമാണെങ്കിൽ എന്തുകൊണ്ട് അമിത് ഷാ ജമ്മുവിൽ നിന്ന് ലാൽ ചൗക്കിലേക്ക് നടന്നില്ല: രാഹുൽ ഗാന്ധി

രാഹുൽ ജമ്മു കശ്മീരിൽ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും ബോംബ് സ്‌ഫോടനങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി,

രാഹുൽ ഗാന്ധിയെ വിമർശിച്ച കെ സുരേന്ദ്രന്റെ ട്വീറ്റ് ‘ലൈക്ക്’ ചെയ്ത് അനിൽ ആന്റണി

അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിക്കെതിരെ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി വീണ്ടും ഇന്ന് രംഗത്ത് വന്നിരുന്നു.

പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത

താജിക്കിസ്ഥാനിൽ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 150 കിലോമീറ്റർ ആഴത്തിൽ ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

കാശ്മീരില്ലാത്ത ഭൂപടം പലതവണ നൽകിയ മാധ്യമം; ബിബിസിക്കെതിരെ അനിൽ ആന്റണി

ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് ശക്തമായ നിലപാടെടുത്ത പശ്ചാത്തലത്തിലായിരുന്നു അനിൽ കെ ആന്റണിയുടെ പരാമർശം.

ഇത്രയധികം പ്രതിഭകളുള്ള ഒരു രാജ്യത്തിന് ഒരിക്കലും ദുർബലമായ ടീമാകാൻ കഴിയില്ല; ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ കുറിച്ച് ഗാംഗുലി

ഇന്ത്യയ്ക്ക് ഒരിക്കലും ദുർബലമായ ടീമാകാൻ കഴിയില്ല. ഇത്രയധികം പ്രതിഭകളുള്ള ഒരു രാജ്യത്തിന് ഒരിക്കലും ദുർബലമായ ടീമാകാൻ കഴിയില്ല

ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം വിലക്കുന്ന നടപടികൾ രാജ്യത്താകമാനം ഉണ്ടാകുന്നു: മുഖ്യമന്ത്രി

ക്രിസ്തുമസ് ഘട്ടത്തിലാകട്ടെ, ഛത്തീസ്ഗഢിലെ ക്രിസ്ത്യാനികൾക്ക് കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വന്നു. അവരെ തുരത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘപരിവാർ പ്രഖ്യാപിച്ചു കഴിഞ്ഞു

Page 740 of 956 1 732 733 734 735 736 737 738 739 740 741 742 743 744 745 746 747 748 956