അതീഖ് അഹ്മദ് വധക്കേസ്; പ്രതികളെ ഉത്തര്‍ പ്രദേശിലെ മറ്റൊരു ജയിലിലേക്ക് മാറ്റി

മുന്‍ എം.പി അതീഖ് അഹ്മദിന്റെയും സഹോദരന്‍ അഷ്റഫ് അഹ്മദിന്റെയും വധിച്ച കേസില്‍ പ്രതികളെ ഉത്തര്‍ പ്രദേശിലെ മറ്റൊരു ജയിലിലേക്ക് മാറ്റി.

ഉത്തര്പ്രദേശില് പട്ടാപ്പകല് കോളജ് വിദ്യാര്ഥിനിയെ വെടിവച്ചു കൊന്നു

ലക്നൗ: ഉത്തര്പ്രദേശില് പട്ടാപ്പകല് കോളജ് വിദ്യാര്ഥിനിയെ വെടിവച്ചു കൊന്നു. മോട്ടോര് സൈക്കിളിലെത്തിയ രണ്ടംഗസംഘമാണ് ബിരുദ വിദ്യാര്ഥിനിയെ വെടിവച്ച്‌ കൊലപ്പെടുത്തിയത്. തലയ്ക്ക്

മുഖത്ത് ദേശീയ പതാക ചുട്ടികുത്തിയ പെണ്കുട്ടിക്ക് സുവര്ണക്ഷേത്രത്തില് പ്രവേശനം നിഷേധിച്ചു

ചണ്ഡിഗഡ്: മുഖത്ത് ദേശീയ പതാക ചുട്ടികുത്തിയ പെണ്കുട്ടിക്ക് സുവര്ണക്ഷേത്രത്തില് പ്രവേശനം നിഷേധിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിച്ചതിന് പിന്നാലെ

വീട്ടില്‍ അതിക്രമിച്ചു കയറി മുന്‍ ഭാര്യയെ കൊല്ലാന്‍ ശ്രമം; മുന്ഭര്ത്താവ് അറസ്റ്റില്

വര്ക്കല: ഒമ്ബത് വര്ഷം മുമ്ബ് വിവാഹമോചിതയായ മുന് ഭാര്യയെ വീട്ടില് അതിക്രമിച്ചു കയറി കൊലപ്പെടുത്താന് ശ്രമിച്ച മുന്ഭര്ത്താവ് അറസ്റ്റില്. ചെമ്മരുതി

വയോധിക വീടിനുള്ളിലെ ശുചിമുറിയില് മരിച്ച നിലയിൽ

ചെങ്ങന്നൂര്: വയോധികയെ വീടിനുള്ളിലെ ശുചിമുറിയില് മരിച്ച നിലയില് കണ്ടെത്തി. പിരളശേരി ഒലേപ്പുറത്ത് മേലത്തേതില് രാജു വില്ലയില് പരേതനായ രാജു വര്ഗീസിന്റെ

ബംഗാളിലെ സര്‍ക്കാര്‍ വീഴുമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണം;മമത ബാനര്‍ജി

ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ സാധാരണമായിരിക്കുന്നു എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനെതിരെ യുപിയിലെ ജനങ്ങള്‍ പ്രതിഷേധിക്കണം. ബംഗാളില്‍ എന്തെങ്കിലും

താമരശ്ശേരിയില്‍ നിന്ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ വടകരയിലെത്തിച്ചു

കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ വടകര റൂറല്‍ എസ് പി ഓഫീസിലെത്തിച്ചു. പത്ത് ദിവസം

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാര്‍ലമെന്‍റ് സമിതിയുടെ അന്വേഷണം

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാര്‍ലമെന്‍റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് ബജറ്റ് ‘ആനൂകൂല്യം’

Page 382 of 686 1 374 375 376 377 378 379 380 381 382 383 384 385 386 387 388 389 390 686