ഈ വര്‍ഷം മാത്രം ഇറാനിൽ വധശിക്ഷ വിധിച്ചത് 500ലധികം പേര്‍ക്ക്
കഴിഞ്ഞ ഞായറാഴ്ച മാത്രം ഈ ശിക്ഷ ലഭിച്ച നാലുപേരുണ്ട്. ഇവർ എല്ലാവരും ഇസ്രായേല്‍ ഇന്റലിജന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം.
കഴിഞ്ഞ ഞായറാഴ്ച മാത്രം ഈ ശിക്ഷ ലഭിച്ച നാലുപേരുണ്ട്. ഇവർ എല്ലാവരും ഇസ്രായേല്‍ ഇന്റലിജന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം.
സമര സമിതി ഉയർത്തിയ 7 ആവശ്യങ്ങളില്‍ 5 ആവശ്യം നേരത്തെ അംഗീകരിച്ചതാണ്. നിലവിൽ പദ്ധതിയുടെ നിർമ്മാണം നിർത്തൽ ആവശ്യം അംഗീകരിച്ചില്ല.
കൊച്ചിയിൽ നിന്നും നിലയ്ക്കൽ വരെയായിരുന്നു ഹെലികോപ്റ്റർ വാഗ്ദാനം. സംഭവത്തിൽ ഇടപെട്ട് ,സ്വമേധയ എടുത്ത കേസിൽ ആണ് കോടതി ഉത്തരവ്.
തെലങ്കാന എന്ന സംസ്ഥാനം ഇന്ത്യയിലാണെന്ന കാര്യം ഓർക്കണമെന്ന മുന്നറിയിപ്പ് നൽകിയാണ് ബിജെപി നടപടിയോട് പ്രതികരിച്ചത്.
അന്താരാഷ്ട്രതലത്തില്‍ തന്നെ സംസ്ഥാനത്തിന് നേട്ടമുണ്ടാകും. വികസനവിരുദ്ധ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും സജി ചെറിയാന്‍ ആരോപിച്ചു.
നിർബന്ധിത മതപരിവർത്തനം "ഗുരുതരമായ വിഷയമാണ്" എന്ന് ആവർത്തിച്ച് സുപ്രീം കോടതി
വിഴിഞ്ഞം സമരം തീർക്കുന്നതുമായി ബന്ധപ്പെട്ടു തുറന്ന ചർച്ചയ്ക്ക് തയാറാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിൽ ബിജെപി തുടർച്ചയായി ഏഴാം തവണയും വിജയിക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 250 വാർഡുകളിൽ 155ലും ആം ആദ്മി പാർട്ടി നേടിയേക്കുമെന്ന് എൻഡിടിവി
ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ഭരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ